ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

പ്രമുഖ കഫേ ശൃംഖലയായ കഫേ കോഫി ഡേ (CCD) നഷ്ടങ്ങളിൽ നിന്ന് കരകയറി 2026 സാമ്പത്തിക വർഷത്തിൽ വൻ തിരിച്ചുവരവ് നടത്തി.

മുൻവർഷത്തെ 175.92 കോടി രൂപയുടെ വൻ നഷ്ടത്തിൽ നിന്നും കമ്പനി ഇത്തവണ 14 കോടി രൂപയുടെ അറ്റാദായം (PAT) സ്വന്തമാക്കിയിട്ടുണ്ട്.

കോഫി ഡേ ഗ്ലോബലിന്റെ പ്രവർത്തന വരുമാനം 5.7 ശതമാനം വർദ്ധിച്ച് 1,094 കോടി രൂപയിലെത്തിയതാണ് ഈ നേട്ടത്തിന് കരുത്തായത്.

കമ്പനിയുടെ മാതൃസ്ഥാപനമായ കോഫി ഡേ എന്റർപ്രൈസസും (CDEL) 210.14 കോടി രൂപയുടെ അറ്റാദായത്തോടെ മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

X
Top