ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ഓഹരി വിപണിക്ക് ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധി മാറ്റി

ക്രീദ് പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് അവധി എന്നായിരുന്നു നേരത്തെയുള്ള വിവരം.

എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഓഹരി വിപണിക്ക് ഇന്നുണ്ടായിരുന്ന അവധി നാളത്തേക്ക് മാറ്റി.

ജൂണ്‍ 28 ബുധന്‍ ബിഎഎസ്ഇ, എന്‍.എസ്.ഇ എന്നിവ പ്രവര്‍ത്തിക്കുന്നതായിരിക്കും.

X
Top