യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ബിസ്മിയിൽ നല്ലോണം പൊന്നോണം

കൊച്ചി: ബിസ്മി കണക്ട് കേരളത്തിൽ ഏറ്റവുമധികം ഓണ സമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’ പദ്ധതിക്ക് തുടക്കമിട്ടു. അജ്മൽ ബിസ്മിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനമുണ്ട്. കാർ ബൈക്ക് ഹോം അപ്ലയൻസ്സ് തുടങ്ങി അനവധി സമ്മാനങ്ങളും നൽകും. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനാകും. ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐ സൗകര്യങ്ങൾ, അധിക വാറന്റി എന്നിവ ലഭിക്കും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാർഡ് പർച്ചേസുകളിൽ 26,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാണ്.

32,499 രൂപ മുതൽ ലാപ്ടോപ്പുകൾ, ഗംഭീര വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ, ഐഫോണുകൾ തുടങ്ങി മറ്റനവധി ഓഫറുകളും നല്ലോണം പൊന്നോണം സമ്മാനിക്കുന്നു. നല്ലോണം പൊന്നോണത്തിൽ 32 ഇഞ്ചിന്റെ സ്മാർട്ട് ടിവി 5,990 രൂപ മുതലും 55 ഇഞ്ചിന്റെ സ്മാർട്ട് ടിവി 24,990 രൂപയ്ക്കും സ്വന്തമാക്കാം. സിംഗിൾ ഡോർ റ്റെഫിഡ്ജറേറ്ററുകൾ വെറും 9,900 രൂപ മുതലും, ഡബിൾ ഡോർ ഫ്രിഡ്ജറേറ്ററുകൾ 21,990 രൂപ മുതലും സൈഡ് ബൈ സൈഡ് ഫ്രിഡ്ജറേറ്ററുകൾ 59,990 രൂപ മുതലും പർച്ചേസ് ചെയ്യാം. ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ നേടാനാകും.

X
Top