കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ നാളെ മുതല്‍

കൊച്ചി: വിവിധ കാലയളവിലേക്കുള്ള യുഎസ് ട്രഷറി സെക്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്‍റെ എന്‍എഫ്ഒ ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കും.

കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. ബ്ലൂംബര്‍ഗ് യുഎസ് ഇന്‍റര്‍മീഡിയറ്റ് ട്രഷറി ടിആര്‍ഐ ആയിരിക്കും ഫണ്ടിന്‍റെ അടിസ്ഥാന സൂചിക. അന്താരാഷ്ട്ര ഇടിഎഫുകളില്‍ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

ഫണ്ടിന്‍റെ നിക്ഷേപങ്ങളില്‍ 95 മുതല്‍ 100 ശതമാനം വരെ ആഗോള ഇടിഎഫുകളുടെ യൂണിറ്റുകളിലാവും നിക്ഷേപിക്കുക.

X
Top