Author: Vinsten Lee Edison

CORPORATE August 23, 2022 ജെബിഎഫ് പെട്രോകെമിക്കൽസിന്റെ ഏറ്റെടുക്കൽ; സംയുക്ത ലേലത്തിനൊരുങ്ങി ഒഎൻജിസിയും ഇന്ത്യൻ ഓയിലും

ഡൽഹി: കോർപ്പറേറ്റ് പാപ്പരത്ത പ്രക്രിയയ്ക്ക് കീഴിലുള്ള ജെബിഎഫ് പെട്രോകെമിക്കൽസിനെ ഏറ്റെടുക്കാൻ സംയുക്ത സാമ്പത്തിക ബിഡ് സമർപ്പിക്കാൻ ഒരുങ്ങി ഒഎൻജിസിയും ഇന്ത്യൻ....

CORPORATE August 23, 2022 ഫ്യൂച്ചർ റീട്ടെയിലിനെതിരെ 21,000 കോടിയുടെ ക്ലെയിമുമായി സാമ്പത്തിക കടക്കാർ

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിന് 33 സാമ്പത്തിക കടക്കാരിൽ നിന്ന് മൊത്തം 21,057 കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചതായി കോർപ്പറേറ്റ് ഇൻസോൾവൻസി....

CORPORATE August 23, 2022 ബിപിസിഎൽ ഡയറക്ടറായി ചുമതലയേറ്റ് സുഖ്മൽ ജെയിൻ

ഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടറായി (മാർക്കറ്റിംഗ്) സുഖ്മൽ ജെയിൻ....

CORPORATE August 23, 2022 3400 കോടിയുടെ സുരക്ഷിത ബോണ്ടുകൾ വിൽക്കാൻ എൽഐസി

മുംബൈ: നിലവിൽ പാപ്പരത്വ നടപടിക്ക് കീഴിലുള്ള ഫിനാൻസ് കമ്പനിയായ റിലയൻസ് ക്യാപിറ്റൽ നൽകിയ 3,400 കോടി രൂപയുടെ സുരക്ഷിത ബോണ്ടുകൾ....

CORPORATE August 22, 2022 ഒന്നിലധികം കമ്പനികളെ ഏറ്റെടുക്കാൻ നോളജ്‌ഹട്ട് അപ്‌ഗ്രേഡ്

ബെംഗളൂരു: ടെക്‌നോളജി സ്‌കിൽലിംഗ് പ്രൊവൈഡറായ നോളജ്‌ഹട്ട് അപ്‌ഗ്രേഡ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ടോ മൂന്നോ കമ്പനികളെ ഏറ്റെടുക്കാൻ പദ്ധതിയിടുന്നു. അഞ്ച്....

CORPORATE August 22, 2022 ബ്രൂക്ക്സ് ലാബ്സിന്റെ ആൻറിബയോട്ടിക് കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബ്രൂക്സ് സ്റ്റെറിസയൻസിന്റെ (ബിഎസ്എൽ) മെറോപെനെം കുത്തിവയ്പ്പിന് യുഎസ്എഫ്ഡിഎയിൽ നിന്ന് അനുമതി ലഭിച്ചതായി ബ്രൂക്ക്സ് ലബോറട്ടറീസ്....

CORPORATE August 22, 2022 ഗില്ലറ്റ് ഇന്ത്യയുടെ ലാഭത്തിൽ 2.5 മടങ്ങ് വർധന

മുംബൈ: 2022 ജൂൺ പാദത്തിൽ എഫ്എംസിജി കമ്പനിയായ ഗില്ലറ്റ് ഇന്ത്യയുടെ അറ്റാദായം 2.5 മടങ്ങ് വർധിച്ച് 67.59 കോടി രൂപയായി....

FINANCE August 22, 2022 2,500 കോടി രൂപ സമാഹരിക്കാൻ ബാങ്ക് ഓഫ് ബറോഡ

മുംബൈ: അഡീഷണൽ ടയർ 1 ബോണ്ടുകൾ അല്ലെങ്കിൽ എടി1 ബോണ്ടുകൾ വഴി ഒറ്റ അല്ലെങ്കിൽ ഒന്നിലധികം തവണകളായി 2,500 കോടി....

CORPORATE August 22, 2022 അബ്സ കോർപ്പറേറ്റ് & ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് കരാർ നേടി ടിസിഎസ്

മുംബൈ: ദക്ഷിണാഫ്രിക്കൻ ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ അബ്സ കോർപ്പറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്ന് ഒരു കരാർ നേടിയതായി ടാറ്റ....

CORPORATE August 22, 2022 ത്രൈമാസ ലാഭത്തിൽ 47 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി ഇൻഡ് മോട്ടോർ പാർട്‌സ്

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 47 ശതമാനം വർദ്ധനവോടെ 14.30 കോടി രൂപയുടെ ഏകികൃത അറ്റാദായം....