Author: Praveen Vikkath

STOCK MARKET October 9, 2025 കരുത്താര്‍ജ്ജിച്ച് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി50, 0.45 ശതമാനം അഥവാ 112..40 ഉയര്‍ന്ന്....

ECONOMY October 9, 2025 ചാറ്റ്ജിപിടി യുപിഐയുമായി കൈകോര്‍ക്കുന്നു; ഉത്പന്നങ്ങളെക്കുറിച്ചറിയാം, ഷോപ്പിംഗ്, പെയ്‌മെന്റുകള്‍ നടത്താം

മുബൈ: ചാറ്റ്ജിപിടി വഴി ഓണ്‍ലൈന്‍ വാങ്ങലുകളും പെയ്‌മെന്റും നടത്തുന്ന സംവിധാനം ഇന്ത്യ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഓപ്പണ്‍എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്....

ECONOMY October 9, 2025 പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി കെയര്‍ സ്റ്റാര്‍മര്‍, യുഎന്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്തുണ

മുംബൈ: ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.  നിക്ഷേപങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാങ്കേതികവിദ്യ,....

ECONOMY October 9, 2025 റഷ്യന്‍ എണ്ണയ്ക്ക് യുവാനില്‍ പെയ്‌മെന്റുകള്‍ നടത്തി ഇന്ത്യന്‍ റിഫൈനര്‍മാര്‍

മുംബൈ: ഇന്ത്യന്‍ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികള്‍ റഷ്യന്‍ എണ്ണയ്ക്ക് ചൈനീസ് യുവാനില്‍ പേയ്‌മെന്റുകള്‍ നടത്തുന്നു.ഇന്ത്യയുടെ ഇടപാടുകളിലെ തന്ത്രപ്രധാന മാറ്റമാണിത്്.....

STOCK MARKET October 9, 2025 എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 4,717 കോടി രൂപയിലധികം നികുതി, റോയല്‍റ്റി തര്‍ക്കങ്ങള്‍ നേരിടുന്നു-റിപ്പോര്‍ട്ട്‌

മുംബൈ:ഉപദേശക സ്ഥാപനമായ ഇന്‍ഗവണ്‍മെന്റ് റിസര്‍ച്ച് സര്‍വീസസ് ഗുരുതരമായ സാമ്പത്തിക, ഭരണ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് 11,607 കോടി രൂപ എല്‍ജി ഇലക്ട്രോണിക്‌സ്....

STOCK MARKET October 9, 2025 ബ്ലോക്ക് ഡീല്‍ പരിഷ്‌ക്കരണം പ്രഖ്യാപിച്ച് സെബി, കുറഞ്ഞ  വലിപ്പം 25 കോടി രൂപയാക്കി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ബ്ലോക്ക് ഡീല്‍ സംവിധാനത്തില്‍ പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....

ECONOMY October 9, 2025 നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഫിന്‍ടെര്‍നെറ്റ് പദ്ധതി 2026 ല്‍

മുംബൈ: ഇന്‍ഫോസിസ് സഹസ്ഥാപകനും ആധാര്‍, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസിന്റെ (യുപിഐ) ശില്‍പ്പിയുമായ നന്ദന്‍ നിലേകനി, ഫിന്‍ടെര്‍നെറ്റ് എന്ന പേരില്‍ പുതിയ....

ECONOMY October 9, 2025 900 കോടി രൂപയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മോണിറ്ററിംഗ് സെന്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: ദേശീയ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മോണിറ്ററിംഗ് സൗകര്യം സ്ഥാപിക്കാനായി ഇന്ത്യ ഗവണ്‍മെന്റ് 900 കോടി രൂപ നിക്ഷേപിക്കും ഇന്ത്യ മൊബൈല്‍....

ECONOMY October 9, 2025 അപൂര്‍വ്വ ഭൗമകാന്തങ്ങള്‍ യുഎസിലേയ്ക്ക് വഴിതിരിച്ചുവിടില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണം, ഇന്ത്യന്‍ കമ്പനികളോട് ചൈന

മുംബൈ: അപൂര്‍വ്വ ഭൗമകാന്തങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതിന് നിബന്ധനകളുമായി ചൈന. ഇവ യുഎസിന് മറിച്ച് വില്‍ക്കില്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ രേഖാമൂലം ഉറപ്പുനല്‍കണം.....

CORPORATE October 9, 2025 ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ്

കൊല്‍ക്കത്ത: ഇ-കൊമേഴ്‌സ് അനുബന്ധ സ്ഥാപനം ടാറ്റ ഡിജിറ്റലില്‍ 4000 കോടി രൂപ നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ്. കമ്പനി പുനരുജ്ജീവനം....