Author: Praveen Vikkath
മുംബൈ: യൂറോപ്യന്‍ യൂണിയന്‍ കരിമ്പട്ടികയില്‍ പെടുത്തിയ നയാര എനര്‍ജിയ്ക്ക് റഷ്യന്‍ ഇതര ക്രൂഡ് ഓയില്‍ ലഭ്യമാകുന്നില്ല. ഇതുകാരണം കമ്പനി കനത്ത....
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം നിലവില്‍ വരുന്നതോടെ ഹ്യൂണ്ടായിയുടെ പ്രധാന രണ്ട് വില്‍പന ഉറവിടങ്ങള്‍ ശക്തിപ്രാപിക്കും. ആഭ്യന്തര....
ന്യൂഡല്‍ഹി: ഇന്ത്യയില ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റില്‍ 2.07 ശതമാനമായി. ജൂലൈയിലിത് 1.61 ശതമാനമായിരുന്നു. എങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....
മുംബൈ: ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും കൂടുതല്‍ ഇടം നല്‍കി, പബ്ലിക് ഇഷ്യു ആങ്കര്‍ ബുക്ക് നിക്ഷേപക അലോക്കേഷന്‍ മെക്കാനിസം....
മുംബൈ: സെപ്തംബര്‍ 12 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.27 ല്‍ ക്ലോസ് ചെയ്തു. മുന്‍ ആഴ്ചയിലെ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ 4.038 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്....
മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ ബ്രോക്കറേജ്, എക്സ്ചേഞ്ച് ഓഹരികളെ ബാധിച്ചപ്പോള്‍....
മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഏകദേശം 3.41 ബില്യണ്‍ ഡോളറിന്റേതായി. ഇത് ചൈനയുടെ ഇറക്കുമതിയായ 3.65....
ന്യൂഡല്‍ഹി: അപൂര്‍വ-ഭൗമ കാന്തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചതാണിത്.....
ന്യഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായത്തിന് പ്രോത്സാഹനമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ (ഐഎസ്ബി)....
