Author: Praveen Vikkath
മുംബൈ: പ്രമോട്ടര്‍മാരായ ചൈനീസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത് ഗ്ലാന്‍ഡ് ഫാര്‍മ ഓഹരിയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച 4.37 ശതമാനം ഇടിവ് നേരിട്ട....
മുംബൈ: എത്നിക് സ്നാക്സ് കമ്പനിയായ ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണല്‍ പബ്ലിക് ഇഷ്യൂ പ്രൈസ് ബാന്‍ഡായി 285-300 രൂപ നിശ്ചയിച്ചു. ഓഫര്‍....
മുംബൈ: 64.64 കോടി രൂപ സമാഹരിക്കാനുദ്ദശിച്ചുള്ള വൈറ്റല്‍ കെംടെക് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തിങ്കളാഴ്ച ആരംഭിച്ചു. എന്‍എസ്ഇ എമേര്‍ജിംഗിലാണ്....
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) സംബന്ധിച്ച നിരവധി പരിഷ്‌ക്കാരങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്....
ന്യൂഡല്‍ഹി: സജീവമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവ് വ്യവസായത്തിന്റെ വലുപ്പം കുറച്ചതായി റിപ്പോര്‍ട്ട്.....
ന്യൂഡല്‍ഹി: തിരിച്ചടവ് മുടങ്ങിയ ആസ്തികളെ സംബന്ധിച്ച മാദണ്ഡങ്ങളില്‍ ഇളവ് തേടി ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യെ....
ന്യൂഡല്‍ഹി: അടുത്ത മാസം കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ലൈസ്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനാലാണ് ഇത്. ഡിജിറ്റല്‍....
ലണ്ടന്‍: വിളകള്‍ കയറ്റുമതി ചെയ്യാന്‍ ഉക്രെയ്‌നെ അനുവദിക്കുന്ന കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങി.നിരാലംബരായ നിരവധി പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാന്‍ സഹായകരമായ കരാറാണ്....
സിംഗപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമാക്കാനുള്ള ചൈനീസ് നീക്കം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. 36 സെന്റ് അഥവാ 0.4 ശതമാനം....
കൊച്ചി: അവസാന മണിക്കൂറിലെ വീണ്ടെടുപ്പ് ഒക്ടോബര്‍ 28 ന് ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തി. ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന്....
