Author: Praveen Vikkath

ECONOMY September 23, 2025 നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവരിക്കും: എസ്ആന്റ്പി ഗ്ലോബല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. ഇതോടെ ഏഷ്യ-പസഫിക്കില്‍....

ECONOMY September 23, 2025 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കും

മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വിലകള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നു. ജിഎസ്ടി (ചരക്ക്, സേവന നികുതി ) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന്....

ECONOMY September 23, 2025 സിബി-ഒഎസ്/2 ഓയില്‍ ആന്റ് ഗ്യാസ് ബ്ലോക്ക് വേദാന്തയില്‍ നിന്നും ഒഎന്‍ജിസി ഏറ്റെടുക്കും

ന്യൂഡല്‍ഹി: സിബി-ഒഎസ്/2 ഓയില്‍ ആന്റ് ഗ്യാസ് ബ്ലോക്ക് വേദാന്തയില്‍ നിന്നും ഏറ്റെടുക്കാന്‍ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി)....

ECONOMY September 23, 2025 നഗര വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ അര്‍ബന്‍ ചലഞ്ച് ഫണ്ട്

ന്യൂഡല്‍ഹി: നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 1 ലക്ഷം കോടി രൂപയുടെ അര്‍ബന്‍ ചലഞ്ച് ഫണ്ട് പ്രഖ്യാപിച്ചു. 100,000....

ECONOMY September 23, 2025 വായ്പാ നിരക്ക് നിലനിര്‍ത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: വായ്പാ നിരക്ക് അതേപടി നിലനിര്‍ത്താന്‍ സാമ്പത്തിക വിദഗ്ധര്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യോട് നിര്‍ദ്ദേശിച്ചു. പണപ്പെരുപ്പം കുറഞ്ഞ....

ECONOMY September 23, 2025 ജിഎസ്ടി പരിഷ്‌ക്കരണം നടപ്പിലായ ആദ്യ ദിനം തന്നെ ഉപഭോഗം കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം നടപ്പിലായ സെപ്തംബര്‍ 22 ന് തന്നെ ഉപഭോഗം കുതിച്ചുയര്‍ന്നു. കാറുകളുടേയും നിത്യോപയോഗ....

ECONOMY September 23, 2025 സാമ്പത്തിക പരിഷ്‌ക്കരണവും സ്വകാര്യവത്ക്കരണവും ത്വരിതഗതിയിലാക്കണമെന്ന് അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: സവിശേഷ ഭൗമ രാഷ്ട്രീയ പശ്ചാത്തലത്തില്‍, മത്സരക്ഷമത നിലനിര്‍ത്താന്‍ ഇന്ത്യ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും സ്വകാര്യവത്ക്കരണവും ത്വരിത ഗതിയിലാക്കണം. രാജ്യത്തിന്റെ ജി20....

GLOBAL September 23, 2025 ഓപ്പണ്‍ എഐയില്‍ 100 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ എന്‍വിഡിയ

വാഷിങ്ടണ്‍: അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനി എന്‍വിഡിയ, സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍എഐയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. സൂപ്പര്‍ ഇന്റലിജന്റസ് ഉള്‍പ്പടെ....

ECONOMY September 23, 2025 എച്ച് വണ്‍ബി വിസാ യോഗ്യതയ്ക്ക് ഉയര്‍ന്ന വേതനം മാനദണ്ഡമാക്കും: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുഎസിന്റെ പുതിയ എച്ച് വണ്‍ബി പരിഷ്‌ക്കരണങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുകയും വേതന ആവശ്യകതകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.....

ECONOMY September 23, 2025 യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 58 ശതമാനം ഇടിവ്

മുംബൈ: യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി.....