Author: Praveen Vikkath
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 288.45 പോയിന്റ് അഥവാ 0.35 ശതമാനം....
മുംബൈ: കണ്ണട റീട്ടെയ്‌ലര്‍മാരായ ലെന്‍സ്‌ക്കാര്‍ട്ട് സൊല്യൂഷന്‍സ് തങ്ങളുടെ ഓഹരികള്‍ 3 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 395 രൂപയിലും....
ന്യൂഡല്‍ഹി: നടപ്പ് സീസണില്‍ 1.5 ദശലക്ഷം ടണ്‍ വരെ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. ഭക്ഷ്യമന്ത്രി പ്രഹ്ലാദ്....
മുംബൈ: നടപ്പ് വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. എംഎഫുകളുടെ പക്കലുള്ള ഇക്വിറ്റി....
മുംബൈ: ഒക്ടോബറില്‍ തുറന്ന പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രാദേശിക ഇക്വിറ്റി വിപണികളിലെ....
ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ്....
ന്യൂഡല്‍ഹി: കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ....
മുംബൈ: ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്്) നവംബര്‍ 13 ന് ആരംഭിക്കും. ഫ്രഷ് ഇഷ്യു, ഓഫര്‍....
മുംബൈ: ഒക്ടോബറില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 9,477 കോടി രൂപയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം സാമ്പത്തിക....
മുംബൈ: പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചെലവ് രാജ്യമൊട്ടാകെ കുറഞ്ഞതായി ക്രിസില്‍ ഇന്റലിജന്‍സിന്റെ പുതിയ റൊട്ടി റൈസ് റേറ്റ് (RRR) റിപ്പോര്‍ട്ട്.....
