Author: Praveen Vikkath

STOCK MARKET June 23, 2023 രണ്ടാം ദിവസവും ഇടിവ്, നിഫ്റ്റി 18650 നരികെ

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 259.52 പോയിന്റ് അഥവാ 0.41 ശതമാനം താഴ്ന്ന് 62979.37 ലെവലിലും....

ECONOMY June 23, 2023 നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ച 6.1 ശതമാനമെന്ന് റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. സര്‍ക്കാര്‍ ചെലവഴിക്കലാണ് പ്രധാനമായും....

CORPORATE June 23, 2023 213 മില്യണ്‍ ഡോളര്‍ വായ്പയെടുത്ത് അദാനി എന്റര്‍പ്രൈസസ് ഭാഗമായ സംയുക്ത സംരഭം

മുംബൈ: അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും 213 മില്യണ്‍ ഡോളര്‍ വായ്പ എടുത്തിരിക്കയാണ് അദാനികോണെക്‌സ്. നിര്‍മ്മാണത്തിലിരിക്കുന്ന ഡാറ്റാ സെന്റര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയാണിത്.....

STOCK MARKET June 23, 2023 ജൂണില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി ആകര്‍ഷിച്ചത് 13,000 കോടി രൂപ വിദേശ നിക്ഷേപം, 40 ശതമാനവും ധനകാര്യ മേഖലയില്‍

മുംബൈ: ജൂണിലെ ആദ്യ രണ്ട് ആഴ്ചകളില്‍ 13,000 കോടി രൂപയുടെ വിദേശ സ്ഥാപന നിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റി വിപണി ആകര്‍ഷിച്ചത്.....

STOCK MARKET June 23, 2023 റെക്കോര്‍ഡ് നിലവാരത്തിനപ്പുറം തുടരാന്‍ സൂചികകള്‍ക്കാകില്ല – വിദഗ്ധര്‍

മുംബൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂചികകള്‍ക്ക് തീപിടിച്ചിരുന്നു,മേത്ത ഇക്വിറ്റീസ് സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. ബുള്ളുകള്‍ക്ക് ഇടമുണ്ട് എന്ന്....

STOCK MARKET June 23, 2023 വിപണി നഷ്ടത്തില്‍, നിഫ്റ്റി 18700 ന് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 190.36 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 63048.53....

STOCK MARKET June 23, 2023 18,888 ന് മുകളില്‍ കുതിപ്പ്, സപ്പോര്‍ട്ട് 18650 ലെവലില്‍

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം വിപണി ജൂണ്‍ 22 ന് തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 284 പോയിന്റ് താഴ്ന്ന്....

STOCK MARKET June 22, 2023 ബൈജൂസ് ഓഡിറ്റര്‍ ഡെലോയിറ്റ് രാജിവച്ചു, ബിഡിഒ പുതിയ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍

ന്യൂഡല്‍ഹി: ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പുറകെ ബൈജൂസിന്റെ ഓഡിറ്റര്‍ കമ്പനി ഡെലോയിറ്റ് രാജിവച്ചു. പകരം,ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി....

STOCK MARKET June 22, 2023 ദേശീയ പാത നിര്മ്മാണ ചെലവ് വര്ദ്ധിപ്പിച്ച് റോഡ് മന്ത്രാലയം

ന്യൂഡല്‍ഹി: റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം (എംഒആര്‍ടിഎച്ച്) ഈ വര്‍ഷം അവസാനത്തോടെ ബജറ്റ് വിഹിതത്തിന്റെ 91 ശതമാനം ചെലവഴിക്കും.....

CORPORATE June 22, 2023 അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി....