Author: Praveen Vikkath

STOCK MARKET June 28, 2023 അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്‍

ന്യൂഡല്‍ഹി: അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്ലിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. നിയമപരമായ അംഗീകാരങ്ങള്‍....

STOCK MARKET June 28, 2023 ഓഹരി വിഭജനം: നേട്ടമുണ്ടാക്കി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ബുധനാഴ്ച ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ഓഹരി മാറ്റമില്ലാതെ തുടര്‍ന്നു. 512.40 രൂപയിലായിരുന്നു ക്ലോസിംഗ്. അതേസമയം കമ്പനി ഓഹരി ഒരു മാസത്തില്‍....

STOCK MARKET June 28, 2023 ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായി ഇന്‍ഡിഗോ, സ്റ്റോക്ക് 4% ഉയര്‍ന്നു

മുംബൈ: ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ സംയോജിത വിപണി മൂലധനം (എം-ക്യാപ്)....

ECONOMY June 28, 2023 മള്‍ട്ടിബില്യണ്‍ ഡോളര്‍ ബാറ്ററി സബ്സിഡി നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: വൈദ്യുതി ഗ്രിഡ് ബാറ്ററികള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കായി ബില്യണ്‍ ഡോളര്‍ സബ്സിഡി സ്‌ക്കീം അവതരിപ്പിക്കുകയാണ് ഊര്‍ജ്ജ മന്ത്രാലയം. ശുദ്ധ ഊര്‍ജ്ജത്തിലേയ്ക്കുള്ള....

STOCK MARKET June 28, 2023 ഐഐഎഫ്എല്ലിന് താല്‍ക്കാലിക ആശ്വാസം; ക്ലയ്ന്റുകളെ ഓണ്‍ബോര്‍ഡ് ചെയ്യരുതെന്ന സെബി നിര്‍ദ്ദേശം എസ്എടി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: പുതിയ ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡ് ചെയ്യുന്നതില്‍ നിന്നും ഐഐഎഫ്എല്‍ സെക്യൂരിറ്റീസിനെ വിലക്കിയ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ്....

STOCK MARKET June 28, 2023 ഗാന്ധര്‍ ഓയില്‍ റിഫൈനറിയ്ക്ക് ഐപിഒ അനുമതി

മുബൈ: വൈറ്റ് ഓയിലുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഗാന്ധര്‍ ഓയില്‍ റിഫൈനറിയ്ക്ക് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. പുതിയ ഇഷ്യുവും....

ECONOMY June 28, 2023 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 10 വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം 2023 മാര്‍ച്ചില്‍ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന....

STOCK MARKET June 28, 2023 വിപണി നേട്ടം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: വിദേശ നിക്ഷേപത്തിന്റെ ശക്തമായ ഒഴുക്കാണ് വിപണിയെ റെക്കോര്‍ഡ് നിലവാരത്തിലേയ്ക്കുയര്‍ത്തിയത്, ക്വാണ്ടം എഎംസി, ഇക്വിറ്റി ഫണ്ട് മാനേജര്‍ ക്രിസ്റ്റി മത്തായി....

STOCK MARKET June 28, 2023 വിപണി പുതിയ ഉയരം കുറിച്ചു; നിഫ്റ്റി 19000 ത്തിനരികെ, 500 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ച വിപണി പുതിയ ഉയരം കുറിച്ചു. സെന്‍സെക്‌സ് 499.39 പോയിന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 63915.42 ലെവലിലും....

STOCK MARKET June 28, 2023 മൂല്യവര്‍ദ്ധനവിന്റെ തോതില്‍ മുന്നിലെത്തി ഇന്ത്യന്‍ വിപണി

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികള്‍ വിപണി മൂല്യത്തില്‍ പരമാവധി വിപുലീകരണം നടത്തി. ഈ കാര്യത്തില്‍ മികച്ച 10 രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ.ജൂണ്‍....