Author: Praveen Vikkath
മുംബൈ:പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ടെക്ക് വരുമാനവും ഐടി ഓഹരികളുടെ അതിശയകരമായ മുന്നേറ്റവുമാണ് സൂചികകളെ റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് നയിച്ചത്, കൊട്ടക് സെക്യൂരിറ്റീസ് ടെക്‌നിക്കല്‍....
മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയുടെ നേതൃത്വത്തില്‍ ജൂലൈ 14 ന് വിപണി പുതു ഉയരം കുറിച്ചു. സെന്‍സെക്‌സ് 502.01 പോയിന്റ്....
ശ്രീഹരിക്കോട്ട: ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3, ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് ശേഷം 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്....
ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കാന്‍ ഫ്രാന്‍സ് സമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുന്നു. ഇതോടെ ഇന്ത്യന്‍ നൂതനാവിഷ്‌ക്കാരത്തിന്റെ....
ന്യൂഡല്‍ഹി: ഒന്നാംപാദ ഫലം ദുര്‍ബലമായെങ്കിലും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. 2.37 ശതമാനം നേട്ടത്തില്‍ 129.75 രൂപയിലാണ് സ്‌റ്റോക്കുള്ളത്.....
മുംബൈ: കൊല്‍ക്കത്ത ആസ്ഥാനമായ, ജ്വല്ലറി റീട്ടെയിലര്‍ സെന്‍കോ ഗോള്‍ഡ് 35.96 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. 431 രൂപയിലാണ്....
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 125.74 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 65684.63 ലെവലിലും നിഫ്റ്റി....
മുംബൈ: ജൂലൈ 13 ന് വിപണി മിതമായ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 165 പോയിന്റ് ഉയര്‍ന്ന് 65559 ലെവലിലും....
കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 854 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം.....
ന്യൂഡല്‍ഹി: വാണിജ്യ പേപ്പര്‍ (സിപി) വഴിയുള്ള ധനസമാഹരണം ജൂണില്‍ വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞമാസം സമാഹരിച്ച 1.51 ലക്ഷം കോടി....
