റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

വിപണിയില്‍ അനിശ്ചിതത്വം

മുംബൈ: ജൂലൈ 13 ന് വിപണി മിതമായ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 165 പോയിന്റ് ഉയര്‍ന്ന് 65559 ലെവലിലും നിഫ്റ്റി50 30 പോയിന്റുയര്‍ന്ന് 19414 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.ഹയര്‍ഹൈ,ഹയര്‍ ലോ ഫോര്‍മേഷനില്‍ ബെയറിഷ് കാന്‍ഡിലാണ് പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി രൂപപ്പെടുത്തിയിരിക്കുന്നത്.

വിപണി അമിത വില്‍പന ഘട്ടത്തിലാണെന്ന് എയ്ഞ്ചല്‍ വണ്ണിലെ ഓഷോ ക്രിഷാന്‍ പറയുന്നു. അതേസമയം മേധാവിത്തം അവസാനിപ്പിക്കാന്‍ ബുള്ളുകള്‍ തയ്യാറല്ല. 19500 ന് മുകളിലെ ക്ലോസിംഗ് വിപണിയെ 19600-19650 ലേയ്ക്ക് നയിക്കും.

19350-19300 സപ്പോര്‍ട്ട് ലെവലില്‍ താഴുന്ന പക്ഷം 19200-19235 മേഖലയിലായിരിക്കും സപ്പോര്‍ട്ട്.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,386- 19,344 -19,274.
റെസിസ്റ്റന്‍സ്: 19,525-19,568- 19,637.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,607-44,495- 44,315,
റെസിസ്റ്റന്‍സ്: 44,968 -45,080 – 45,260.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോള്‍ ഇന്ത്യ
ഡാല്‍മിയ ഭാരത്
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍
എസിസി
ഭാരത് ഫോര്‍ജ്
ടൈറ്റന്‍
യുപിഎല്‍
ആല്‍ക്കെം

പ്രധാന ബള്‍ക്ക് ഡീലുകള്‍
സിഎസ്ബി ബാങ്ക് ലിമിറ്റഡ്: ഒഎംഇആര്‍എസ് അഡ്മിന്‍ കോര്‍പറേഷന്‍ 2089800 ഓഹരികള്‍ 295.02 രൂപ നിരക്കില്‍ വില്‍പന നടത്തി. അവര്‍ തന്നെ 1500000 ഓഹരികള്‍ 295 രൂപ നിരക്കില്‍ വില്‍പന നടത്തി.

സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ്: വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറഅറി 650000 ഓഹരികള്‍ 903.01 രൂപ നിരക്കില്‍ വില്‍പന നടത്തി.

അഭിഷേക് ഇന്റഗ്രേഷന്‍സ്: ദുര്‍ഗ പ്രസാദ് ബാല്‍മുരി 21000 ഓഹരികള്‍ 66.24 രൂപ നിരക്കില്‍ വാങ്ങി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top