Author: Praveen Vikkath

GLOBAL July 21, 2023 തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: മ്യാന്മര്, തായ്‌ലന്ഡ് വഴി തെക്കുകിഴക്കന് ഏഷ്യന് രാജ്യങ്ങളുമായി ഊര്‍ജ്ജ വ്യാപാരം ഇന്ത്യ പരിഗണിക്കുന്നു. ഗ്രിഡ് ലിങ്കേജുകള്‍ പൂര്‍ത്തിയാകാന്‍ അതേസമയം....

NEWS July 21, 2023 ടെക്‌നോളജി ഔട്ട്‌സോഴ്‌സിംഗിലെ ഇടിവ്, ഓഫീസ് ലീസിംഗ് കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെക്‌നോളജി ഔട്ട്‌സോഴ്‌സിംഗ് വ്യവസായം നിയമനം കുറച്ചതിനാല്‍ മുന്‍നിര ഓഫീസ് പാര്‍ക്കുകള്‍ ഒഴിഞ്ഞുകിടക്കും.  156 ദശലക്ഷം ചതുരശ്ര അടി....

CORPORATE July 21, 2023 ഇന്ത്യയില് 200 മില്യണ് ഡോളറിന്റെ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഫോക്‌സ്‌കോണ്

ചെന്നൈ: ഫോക്‌സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് (എഫ്‌ഐഐ) തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്തുന്നു.  നീക്കം രാജ്യത്ത് ഫോക്‌സ്‌കോണിന്റെ സാന്നിധ്യം....

STOCK MARKET July 21, 2023 25 കമ്പനികളില്‍ പങ്കാളിത്തം ഉയര്‍ത്തി എല്‍ഐസി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ  നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രാസവസ്തുക്കള്‍, ബാങ്കുകള്‍, ലോഹങ്ങള്‍,....

CORPORATE July 21, 2023 അറ്റാദായം 15 ശതമാനമുയര്‍ത്തി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ്

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 415 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ....

ECONOMY July 21, 2023 ഫോസില്‍ ഇതര ഇന്ധന ഊര്‍ജ്ജ ഉത്പാദനം: 43.6 ശതമാനമെന്ന  ലക്ഷ്യം കൈവരിച്ചു-കേന്ദ്രമന്ത്രി

പനാജി: മൊത്തം ഊര്‍ജ്ജത്തിന്റെ 43.6 ശതമാനം ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളിലൂടെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു. നിശ്ചയിച്ച വര്‍ഷത്തിന്റെ....

CORPORATE July 21, 2023 ഹിന്ദുസ്ഥാന്‍ സിങ്കിന്റെ അറ്റാദായത്തില്‍ 36% ഇടിവ്

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ സിങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1964 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36.48....

CORPORATE July 21, 2023 അറ്റാദായം 7 ശതമാനം ഉയര്‍ത്തി അള്‍ട്രാടെക്ക് സിമന്റ്, പ്രതീക്ഷകള്‍ മറികടന്ന പ്രകടനം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1690 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ....

CORPORATE July 21, 2023 വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഗോഫസ്റ്റിന് അനുമതി

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗോഫസ്റ്റിന് അനുമതി നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായാണ്....

NEWS July 21, 2023 അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായിഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം

ന്യൂഡല്‍ഹി: അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യ വ്യാഴാഴ്ച ജപ്പാനുമായി ‘സഹകരണ മെമ്മോറാണ്ടം’ ഒപ്പിട്ടു. സഹകരണം ഉല്‍പാദനം, ഗവേഷണം, രൂപകല്‍പ്പന, ഉപകരണ....