Author: Praveen Vikkath
ന്യൂഡല്‍ഹി: കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് മേഖലയ്ക്കായി ഉല്‍പ്പന്ന-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പരിഗണിക്കുന്നു.ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.ഫിക്കി സംഘടിപ്പിച്ച ‘ഗ്ലോബല്‍....
ന്യൂഡല്‍ഹി: നെറ്റ് വെബ് ടെക്‌നോളജീസ് ഓഹരികള്‍ 89 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 947 രൂപയിലും ബിഎസ്ഇയില്‍ 942.5....
കൊച്ചി: ഫെഡ് റിസര്‍വിന്റെ നിരക്ക് നടപടിയോടും സന്ദേശത്തോടും യുഎസ് വിപണികള്‍ പ്രതികരിച്ചില്ല, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്....
മുംബൈ: വിപണി വ്യാഴാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 82.23 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 66789.43 ലെവലിലും നിഫ്റ്റി....
മുംബൈ: വിപണി അതിന്റെ ഏകീകരണവും റേഞ്ച്ബൗണ്ട് വ്യാപാരവും തുടരുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, പ്രതിരോധ പോയിന്റായ 19,850 ന് മുകളില്‍....
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5790 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ....
മുംബൈ: ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 26 ന് 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന....
ന്യൂഡല്‍ഹി: ആരോഗ്യകരമായ ഒന്നാംപാദ ഫലങ്ങളെ തുടര്‍ന്ന് ബജാജ് ഓട്ടോ ഓഹരി ബുധനാഴ്ച നേട്ടത്തിലായി. 0.44 ശതമാനം ഉയര്‍ന്ന് 4870.45 രൂപയിലായിരുന്നു....
ന്യൂഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പ് ആര്‍ബിഎല്‍ ബാങ്കിന്റെ 4% ഓഹരികള്‍ സ്വന്തമാക്കി. 417 കോടി രൂപയ്ക്കാണ് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ വാങ്ങിയത്.....
ന്യൂഡല്‍ഹി: മുന്‍നിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1255.4 കോടി രൂപയാണ് അറ്റാദായം.....
