Author: Praveen Vikkath
മുംബൈ: ദലാല്‍ സ്ട്രീറ്റ് കനത്ത ഇടിവിന് സാക്ഷ്യം വഹിക്കുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്, യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെ....
ന്യൂഡല്‍ഹി: 2023 മാര്ച്ച് അവസാനത്തില്‍ കേന്ദ്ര സര്ക്കാരിന്റെ കടം 155.6 ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 57.1 ശതമാനമാണെന്ന്....
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി ഇടിവ് നേരിടുന്നതെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ പറഞ്ഞു. ഏഷ്യന്‍, യുഎസ് വിപണികളില്‍....
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 354.88 പോയിന്റ് അഥവാ 0.53 ശതമാനം താഴ്ന്ന് 66104.43....
മുംബൈ: ഓഗസ്റ്റ് 1 ന് വിപണിയില്‍ റേഞ്ച്ബൗണ്ട് സെഷന്‍ ദൃശ്യമായി.19,800 ല്‍ തുടര്‍ച്ചയായി പ്രതിരോധം നേരിടുകയാണ് നിഫ്റ്റി. അതിന് മുകളില്‍....
ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍....
ന്യൂഡല്‍ഹി: ജാപ്പനീസ് ചിപ്പ് നിര്‍മ്മാണ ഉപകരണ വിതരണക്കാരായ ഡിസ്‌കോ ഇന്ത്യയില്‍ കേന്ദ്രം തുറക്കുന്നു. നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തതാണിത്. സിലിക്കണ്‍....
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.....
അഹമ്മദാബാദ്: അദാനി ടോട്ടല്‍ ഗ്യാസ് (എടിജിഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 150 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ....
ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ തുടരുന്നു. കടുത്ത ഫണ്ടിംഗ് പ്രതിസന്ധിയാണ് കാരണം. വര്‍ക്ക്‌ഫോഴ്‌സ് ആന്‍ഡ് സ്‌കില്ലിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ സിഐഇഎല്‍....
