Author: Praveen Vikkath
ന്യൂഡെല് ഹി: 2047 ഓടെ രാജ്യത്തെ ജിഡിപിയില് ഇന്ത്യന് ഹോട്ടല് വ്യവസായത്തിന്റെ നേരിട്ടുള്ള സംഭാവന ഒരു ട്രില്യണ് ഡോളറിലെത്തും. ഹോട്ടല്....
ന്യൂഡല്‍ഹി: ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ പരമ്പരാഗത പിസി (പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി 2023 ന്റെ രണ്ടാം പാദത്തില്‍....
ന്യൂഡല്‍ഹി: ഉത്സവ സീസണിനോടനുബന്ധിച്ച് നിരവധി താല്‍ക്കാലിക ജോലികള്‍ സൃഷ്ടിക്കപ്പെട്ടേയ്ക്കും. ടീംലീസ് വിലയിരുത്തല്‍ പ്രകാരം ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്)....
ന്യൂഡല്‍ഹി: ഓഗസ്റ്റ് 11ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 708 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 602.161ബില്യണ്‍....
അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത അറ്റാദായം ജൂണ്‍പാദത്തില്‍ ഏകദേശം 70 ശതമാനം ഉയര്‍ന്നു. തുറമുഖങ്ങള്‍, ഊര്‍ജ്ജം, ഹരിത ഊര്‍ജ്ജ....
കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനവും തൊഴില്‍ വിപണിയുടെ മുറുക്കവും ആശ്ചര്യകരമാണ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ....
മുംബൈ: ഓഗസ്റ്റ് 21 ന് വിപണി നേട്ടത്തിലായി. സെന്‍സെക് 267.43 പോയിന്റ് അഥവാ 0.41 ശതമാനം ഉയര്‍ന്ന് 65216.09 ലെവലിലും....
സാന്‍ ഫ്രാന്‍സിസ്‌കോ: ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍, കുറഞ്ഞത് 140 ജീവനക്കാരെ പിരിച്ചുവിടും. ഫോള്‍സോം ആര്‍ & പഡി കാമ്പസിലെ 89....
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികളെ ചെലവ് വര്‍ദ്ധനവ് ബാധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്,....
ന്യൂഡല്‍ഹി: ഗണ്യമായ ശമ്പളത്തിന് പുറമെ സൗജന്യ താമസസൗകര്യം ആസ്വദിക്കുന്ന ജീവനക്കാര്‍ക്ക് ഇനി സമ്പാദ്യം ഉയര്‍ത്താം. അത്തരം പെര്‍ക്വിസിറ്റുകളുടെ മാനദണ്ഡങ്ങള്‍ കേന്ദ്ര....
