Author: Praveen Vikkath

ECONOMY August 23, 2023 ചന്ദ്രയാന്റെ വിജയം വികസിത ഇന്ത്യയുടെ ശംഖൊലിയെന്ന് പ്രധാനമന്ത്രി മോദി

ജോഹാനസ്ബര്‍ഗ്: ചാന്ദ്രയാന്‍ -3 വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തതില്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ദൗത്യത്തിന്റെ വിജയം വികസിത ഇന്ത്യയുടെ....

NEWS August 23, 2023 ചരിത്ര നേട്ടം: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ കാലുകുത്തി

ബെംഗളൂരു: ഓരോ ഇന്ത്യക്കാരനും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനം ” ചന്ദ്രയാന്‍-3” ചന്ദ്രനില്‍ കാലുകുത്തി. രാജ്യം മുഴുവന്‍....

STOCK MARKET August 23, 2023 നിഫ്റ്റി പോസിറ്റീവ് കണ്‍സോളിഡേഷനിലെന്ന് വിദഗ്ധര്‍

മുംബൈ: നിഫ്റ്റി 19,300 നും 19,500 നും ഇടയില്‍ വ്യാപാരം തുടരുന്നു. ദൈനംദിന സമയപരിധിയില്‍, നിഫ്റ്റി സൂചിക 21 ദിവസത്തെ....

STOCK MARKET August 23, 2023 വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 19450 ലെവലിനരികെ, 213 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ഓഗസ്റ്റ് 23 ന് ഇന്ത്യന്‍ ഇക്വിറ്റി വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 213.27 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന്....

LIFESTYLE August 23, 2023 അള്‍ട്രാപ്രൊസസ്ഡ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇന്ത്യ നിയമം മൂലം നിയന്ത്രിക്കണം – ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്....

STOCK MARKET August 23, 2023 ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് ഡോംസ്

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഡോംസ് ഇന്‍ഡസ്ട്രീസ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. രാജ്യത്തെ മുന്‍നിര സ്റ്റേഷനറി,ആര്‍ട്ട് ഉത്പന്ന നിര്‍മ്മാതാക്കളാണ്. 1200....

ECONOMY August 23, 2023 സ്വകാര്യ, പൊതു നിക്ഷേപം ഉയരുകയാണെന്ന് ധനമന്ത്രാലയം

ന്യൂഡെല് ഹി: 2024 സാമ്പത്തിക വര് ഷത്തിന്റെ ആദ്യ പാദത്തില് പൊതു, സ്വകാര്യ നിക്ഷേപത്തില് കുത്തനെ വര് ദ്ധനവുണ്ടായി.ധനമന്ത്രാലയത്തിന്റെ പ്രതിമാസ....

STOCK MARKET August 23, 2023 19251 ന് താഴെ ബെയറുകള്‍ സജീവമാകും

മുംബൈ: നിഫ്റ്റിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ 19300-19470 ലെവലിന്റെ ഏതെങ്കിലും വശത്ത് ബ്രേക്കഔട്ട് ആവശ്യമാണ്, പ്രോഗ്രസീവ് ഷെയര്‍ ഡയറക്ടര്‍ ആദിത്യ ഗാഗ്ഗര്‍....

STOCK MARKET August 23, 2023 ചാഞ്ചാട്ടം; നേരിയ നഷ്ടം നേരിട്ട് വിപണി

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 65.99 പോയിന്റ് അഥവാ 0.10 ശതമാനം....

STOCK MARKET August 23, 2023 ഏകീകരണം തുടരുമെന്ന് വിദഗ്ധര്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഗസ്റ്റ് 22 ന് വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഓഗസ്റ്റ് 14 മുതല്‍ നിഫ്റ്റി50 200-250 പോയിന്റ് പരിധിയിലാണ്.....