Author: livenewage

HEALTH September 14, 2024 മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍

മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികള്‍....

CORPORATE September 14, 2024 എൻസിഡി വില്പനയുമായി ധനലക്ഷ്മി ഗ്രൂപ്പ്

കൊച്ചി: തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് വർഷാന്ത്യത്തില്‍ എൻ.സി.ഡികളുടെ വില്പനയിലൂടെ ധന സമാഹരണത്തിനൊരുങ്ങുന്നു. എട്ട്....

FINANCE September 14, 2024 ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ

ന്യൂഡൽഹി: സെപ്റ്റംബറിൽ ഡിഎ വർധന പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയോടെ കേന്ദ്ര സർക്കാർ ജീവനക്കാർ. ഈ മാസം ഡിഎ വർധന പ്രഖ്യാപിക്കുമെന്ന....

NEWS September 14, 2024 കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ർ ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി വീ​​​ണ്ടും നീ​​​ട്ടി സ​​​ർ​​​ക്കാ​​​ർ. ക​​​ഴി​​​ഞ്ഞ 28ന്....

ECONOMY September 14, 2024 ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധനത്തിന്റെ ഒഴുക്ക് ആരംഭിച്ചത്. മോസ്കോയിൽ നിന്നുള്ള....

HEALTH September 14, 2024 70 വയസിനു മുകളിലുള്ളവർക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും?

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ....

REGIONAL September 14, 2024 സ്വർണ വിലക്കുതിപ്പിന് റോക്കറ്റ് വേഗം; രണ്ടു ദിവസത്തിനിടെ രേഖപ്പെടുത്തിയത് പവന് 1280 രൂപയുടെ വർധന

കൊച്ചി: സ്വർണവിലയിലെ കുതിപ്പ് ഇന്നും തുടരുകയാണ്. രണ്ടു ദിവസം കൊണ്ട് സ്വർണവില ഉയർന്നത് കണ്ണുതള്ളിയ വേഗതയിലാണ്. ഇന്ന് ഗ്രാമിന് 40....

ECONOMY September 14, 2024 ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ന്യൂഡൽഹി: ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട്....

TECHNOLOGY September 14, 2024 ‘o1’ എന്ന പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ

ഓപ്പണ്‍ എഐയുടെ പുതിയ എഐ മോഡലായ o1 പുറത്തിറക്കി. സങ്കീർണമായ പ്രശ്നങ്ങള്‍ മനുഷ്യന് സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാൻ സാധിക്കുന്ന....

REGIONAL September 14, 2024 സംസ്ഥാനത്ത് കെഎസ്ഇബി ശുപാർശ ചെയ്ത വൈദ്യുതി വർധനയ്ക്കു സാധ്യത; നിരക്ക് വർധന നവംബർ ഒന്നിന് മുൻപ്

തിരുവനന്തപുരം: കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ നവംബർ ഒന്നിനു മുൻപ് വൈദ്യുതി ചാർജ് വർധിപ്പിച്ചേക്കും. വേനൽക്കാലത്തെ ഉപയോഗത്തിനു കെഎസ്ഇബി....