Author: livenewage
മുംബൈ: രത്നപരിശോധനാ സ്ഥാപനമായ ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), കളർ രത്നങ്ങളുടെ പരിശോധനയിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ....
വൈദ്യുത കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച തുടക്കവുമായെത്തിയ ചൈനീസ് കമ്പനിയായ ബിവൈഡിക്ക് (BYD) കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.....
ഇന്ത്യയില്‍ ഹെലികോപ്റ്ററുകള്‍ വികസിപ്പിക്കാനും നിര്‍മിക്കാനുമായി അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസും ഇറ്റാലിയന്‍ പ്രതിരോധ-സുരക്ഷാ ഭീമനായ ലിയോനാര്‍ഡോയും (Leonardo) കൈകോര്‍ക്കുന്നു. കേന്ദ്ര....
അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വലിയ....
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ രണ്ട് പ്രമുഖ സംരംഭങ്ങളായ സ്പേസ് എക്സും എക്സ് എഐയും ഔദ്യോഗികമായി ലയിച്ചു. ലോകത്തെ ഏറ്റവും വലിയ....
ധാക്ക: യൂറോപ്യൻ യൂണിയന് പിന്നാലെ യുഎസുമായും ഇന്ത്യ വ്യാപാര കരാറിലെത്തിയത് ബംഗ്ലദേശിന്‍റെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയെന്ന് വിലയിരുത്തല്‍. ഇന്ത്യൻ മാതൃകയിൽ....
ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ താരിഫിന്റെ കാര്യത്തിൽ ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ് കയറ്റുമതി രാജ്യങ്ങളെക്കാൾ ഇളവ് നേടിയിരിക്കുകയാണ് ഇന്ത്യ.....
ന്യൂഡൽഹി: ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും....
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും....
അമേരിക്കയുമായുള്ള കരാര്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പെട്ടെന്ന് നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ....
