Author: livenewage
രാജ്യത്തെ ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ധിച്ച് 20,000 കോടി രൂപയിലെത്തുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.....
ഇന്ത്യയിലെ ഏറ്റവും ധനികരായ രണ്ട് വ്യക്തികളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും.....
കാക്കനാട്: കൊച്ചിനഗരത്തില്‍ മൂവായിരം ഹരിത ഓട്ടോകള്‍ ഓടാനുള്ള സമയമായി. രണ്ടായിരം ഇലക്‌ട്രിക് ഓട്ടോകള്‍ക്കും സി.എൻ.ജി./എല്‍.പി.ജി./എല്‍.എൻ.ജി. തുടങ്ങിയ വിഭാഗത്തിലുള്ള ആയിരം ഓട്ടോറിക്ഷകള്‍ക്കുമുള്ള....
കൊച്ചി: വൈദ്യുതിക്ഷാമത്തിനിടയിലും കേരളം 2020-’21 മുതല്‍ 2023-’24 വരെ പാഴാക്കിയത് 617 കോടി യൂണിറ്റ് വൈദ്യുതി. യൂണിറ്റിന് ശരാശരി അഞ്ചുരൂപ....
പാലക്കാട്: കാർഷിക ജലസേചനത്തിനു സൗരോർജം ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പിഎം കുസും പദ്ധതിയിൽ ഒരു ലക്ഷം കണക്‌ഷനു....
കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാന്‍ മാത്രമല്ല വഴിയരികില്‍ നിന്ന് ഒരു കരിക്കുവാങ്ങി കുടിച്ചാല്‍ അതിന്റെ പണമടയ്ക്കാന്‍ വരെ യുപിഐ....
ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്‌സ് വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും ബ്ലിങ്കിറ്റും. എന്നാല്‍ ഈ വിപണിയിലേക്ക് കടന്നു വരാനുളള അമേരിക്കന്‍....
മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന (ഇവി) ബ്രാൻഡായ ഒഡീസ് ഇലക്ട്രിക്, അവസാന മൈൽ ഡെലിവറി സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇലക്ട്രിക്....
കൊച്ചി: അടുത്ത നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 1000 എംഎസ്എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്കു മുകളില്‍ വരുമാനത്തിലേക്കെത്തിക്കുമെന്ന് മന്ത്രി....
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ബോയിംഗ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്,....
