Author: livenewage
ദില്ലി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.81 ശതമാനമായി ഉയർന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണഅ കണക്കുകൾ പുറത്തുവിട്ടത്. പണപ്പെരുപ്പം....
ദില്ലി: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ ആവശ്യമായ നിക്ഷേപം കണ്ടെത്താൻ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ 10,000 കോടി രൂപയുടെ പുതിയ ഫണ്ട്....
ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സ് ഉദ്ഘാടനം ചെയ്തു കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി....
മുംബൈ: യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കും. വ്യാപാര കരാറുകള്‍ ഇലക്ട്രോണിക്സ് മേഖലയ്ക്ക് തുണയായതായി നീതി....
രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക്....
കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി....
വാഷിങ്ടൺ: ആഗോള വിപണിയിൽ സ്വർണ വില ഓരോ ദിവസവും കുത്തനെ കുതിച്ചുയരുമ്പോൾ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യു.എസ് ട്രഷറി....
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന ഏറ്റവും വലിയ....
മുംബൈ: സ്വകാര്യ കമ്പനികള്‍ക്കും ആണവോർജ്ജ പ്ളാന്റുകള്‍ സ്ഥാപിക്കാൻ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സർക്കാർ പാർലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. സസ്‌ടെയ്‌നബിള്‍ ഹാർനെസിംഗ് ആന്റ്....
കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച് മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. മാക്‌സ്....
