Author: livenewage
മുംബൈ: വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ നാലാംമാസവും ഇന്ത്യന്‍ ഇക്വിറ്റകള്‍ വാങ്ങുന്നത് തുടര്‍ന്നു. ജൂണ്‍ മാസത്തില്‍ 16405 കോടി രൂപയുടെ അറ്റ....
മുംബൈ: രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ....
കൊച്ചി: ഈ വര്‍ഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. അമേരിക്കയിലെ വന്‍കിട ഐ.ടി കമ്പനികളിലെ....
കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്ലന്‍ഡിലെ ബാങ്കോക്കിനെ ബന്ധിപ്പിക്കുന്ന ബഹുരാഷ്ട്ര ഹൈവേ (trilateral highway) നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി....
യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വാര്‍ബര്‍ഗ് പിന്‍കസിന്റെ (Warburg Pincus) ഉടമസ്ഥതയിലുള്ള ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ് (Highdell Investment) കല്യാണ്‍....
രാജ്യത്തെ ഇരുചക്ര വാഹന വിപണി അടക്കി വാണിരുന്ന ഹീറോ മോട്ടോകോര്‍പ്പിന് പ്രതാപം നഷ്ടപ്പെടുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി തിരിച്ചു....
കോഴിക്കോട്: ടാറ്റ ഹിറ്റാച്ചിയുടെ കോഴിക്കോട് ഡീലറായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്ട് ഉദ്ഘാടനം....
ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് ഉദ്ദേശിക്കുന്നവര് ഒന്ന് ശ്രദ്ധിക്കണം. ജൂണ് മാസം മുതല് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്ധിപ്പിച്ചിരിക്കുകയാണ്. പല കമ്പനികളും....
കൊച്ചി: നിയമവിരുദ്ധമായി ചെറുമീനുകളെ പിടിച്ചതുമൂലം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷം നഷ്ടമായത് 315 കോടി രൂപ. വളർച്ചയെത്താത്ത മത്തി, കിളിമീൻ....
ന്യൂഡല്ഹി: യുഎസ് നിര്മിത സായുധ ഡ്രോണുകള് വാങ്ങാന് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. ജനറല് അറ്റോമിക്സ് നിര്മിച്ച 31 MQ-9B സീഗാര്ഡിയന് ഡ്രോണുകളാണ്....
