Author: livenewage

FINANCE September 8, 2023 ഭവനവായ്പയ്ക്ക് ഉത്സവകാല ഓഫറുമായി എസ്ബിഐ

വീട് വെയ്ക്കാനാഗ്രഹിക്കുന്ന ഭൂരിഭാഗം പേരുടെയും പ്രധാന ആശ്രയമാണ് ഭവന വായ്പകൾ. കിഴിവുകളോടെ ഭവനവായ്പകൾ ലഭ്യമാകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതാണുചിതം. നിലവിൽ ഭവനവായ്പയ്ക്ക്....

SPORTS September 8, 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: നാലുലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനൊരുങ്ങി ബിസിസിഐ

ന്യൂഡല്ഹി: ഇന്ത്യയില് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള് കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ. അടുത്തഘട്ട ടിക്കറ്റ് വില്പ്പന....

STOCK MARKET September 8, 2023 വേറിട്ട പ്രകടനവുമായി ന്യൂ ഏജ്‌ ടെക്‌ ഓഹരികള്‍

2023-24ല്‍ ന്യൂ ഏജ്‌ ടെക്‌ ഓഹരികള്‍ മറ്റ്‌ പരമ്പരാഗത മേഖലകളില്‍ നിന്നും വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു. നേരത്തെ കടുത്ത....

ECONOMY September 8, 2023 ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ മറ്റു രാജ്യങ്ങൾക്കും ലഭ്യമാക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ആഗോള തലത്തിൽ മറ്റു രാജ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ഇലക്ട്രോണിക്സ്....

STOCK MARKET September 8, 2023 ഇന്ത്യൻ വിപണിയിൽ മെറ്റല്‍ ഓഹരികള്‍ തിളങ്ങുന്നു

മാന്ദ്യം നേരിടുന്ന റിയല്‍ എസ്റ്റേറ്റ്‌ മേഖലയ്‌ക്ക്‌ ഉത്തേജനം നല്‍കാനുള്ള ചൈനയുടെ നീക്കം ഇന്ത്യയിലെ മെറ്റല്‍ ഓഹരികളുടെ കുതിപ്പിന്‌ വഴിവെച്ചു. പല....

REGIONAL September 8, 2023 ഒക്ടോബര്‍ ആദ്യവാരം വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലെത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര് ആദ്യവാരം ആദ്യകപ്പലെത്തും. തുറമുഖ നിര്മ്മാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പല് ചൈനയില് നിന്ന് പുറപ്പെട്ടതായി അദാനി....

CORPORATE September 8, 2023 മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കി റെയിൽവേ ഒരുവർഷം നേടുന്നത് 2200 കോടി രൂപ

കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ....

GLOBAL September 8, 2023 ചൈനയുടെ കയറ്റുമതിയില്‍ നാലാം മാസവും ഇടിവ്

ബെയ്‌ജിങ്‌: ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ദുര്‍ബലമായ ഡിമാന്‍ഡുമായി പൊരുതുകയാണ്....

GLOBAL September 8, 2023 ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കാൻ ഫിന്‍ലന്‍ഡ്

ലോകത്ത് ആദ്യമായി ഡിജിറ്റല് പാസ്പോര്ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്ലന്ഡ്. പാസ്പോര്ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള് കൂടുതല് കാര്യക്ഷമമാക്കാനും പൗരന്മാര്ക്ക് കൂടുതല് മെച്ചപ്പെട്ട യാത്ര....

GLOBAL September 8, 2023 പുതിയ മൊബൈല്‍ വരിക്കാരിൽ ഇന്ത്യ ഒന്നാമത്

മുംബൈ: ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ. സെപ്റ്റംബര്‍ അഞ്ചിന് എറിക്‌സണ്‍ പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട്....