Author: livenewage

CORPORATE September 21, 2023 പൈലറ്റുമാരുടെ രാജി: അപ്രതീക്ഷിത പ്രതിസന്ധിയില്‍ ആകാശ എയര്‍

ന്യൂഡല്ഹി: സെപ്റ്റംബറില് 600 മുതല് 700 വരെ വിമാന സര്വീസുകള് റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില് വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്.....

REGIONAL September 21, 2023 വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ്....

TECHNOLOGY September 21, 2023 എട്ട് നഗരങ്ങളിൽ ജിയോ എയർ ഫൈബർ ആരംഭിച്ചു

കൊച്ചി: റിലയൻസ് ജിയോ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5ജി ഹോം ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ എയർ ഫൈബർ സേവനം ആരംഭിച്ചു.....

STOCK MARKET September 21, 2023 ആര്‍ ആര്‍ കേബല്‍ ഐപിഒ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ആര്‍ ആര്‍ കേബല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ 14 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 1035 രൂപ ഇഷ്യു....

CORPORATE September 21, 2023 ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി

ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര....

ECONOMY September 21, 2023 ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍

മുംബൈ: രാജ്യത്തെ ഗാര്ഹിക സമ്പാദ്യം 50 വര്ഷത്തെ താഴ്ന്ന നിലയില്. ബാധ്യതയാകട്ടെ കൂടുകയും ചെയ്തു. റിസര്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടിലാണ്....

GLOBAL September 21, 2023 കാനഡ–ഇന്ത്യ പ്രതിസന്ധി: നിക്ഷേപ, വ്യാപാര അന്തരീക്ഷത്തെ ബാധിച്ചേക്കില്ല

ന്യുഡല്‍ഹി: കാനഡ– ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര– നിക്ഷേപ കരാറുകളെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധർ. പരസ്പരം ആവശ്യമുള്ള....

REGIONAL September 21, 2023 രണ്ടാം വന്ദേഭാരത് കാസര്‍കോട് – തിരുവനന്തപുരം റൂട്ടിൽ; ഞായറാഴ്ച സര്‍വീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന് വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട്....

FINANCE September 21, 2023 26 വായ്പാ ആപ്പുകൾ നിരോധിച്ചു: നിർമല സീതാരാമൻ

കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിച്ച 26 വായ്പാ ആപ്പുകൾ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകൾക്ക്....

ECONOMY September 21, 2023 ജിഎസ്‌ടി നടപ്പാക്കിയ ശേഷം സെസുകൾ വഴി കേന്ദ്ര വരുമാനം ഇരട്ടിച്ചെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത്‌ ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്‌) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017-18ൽ....