Author: livenewage
ഇന്ത്യയിലെ മുൻനിര റൂഫ്‌ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി 58 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നേടി. വീട്ടുടമകളും ചെറുകിട....
ആപ്പിള്, മൈക്രോസോഫ്റ്റ്, ആമസോണ്, സാംസങ്, ഒറാക്കിള് ഉള്പ്പടെയുള്ള 25 ആഗോള ടെക് ഭീമന്മാര്ക്ക് ജൂലായ്-സെപ്റ്റംബര് പാദത്തില് വിപണി മൂല്യത്തില് നഷ്ടമായത്....
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയിൽ തിളങ്ങി കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള 50....
മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനു ശേഷമുള്ള ആദ്യ പ്രവർത്തനഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ....
ക്രെഡിറ്റ്-ഫോക്കസ്ഡ് അസറ്റ് മാനേജറായ വിവൃതി അസറ്റ് മാനേജ്‌മെന്റ് (VAM), 200 മില്യൺ ഡോളറിലധികം പ്രതിബദ്ധതകളോടെ അതിന്റെ ഡൈവേഴ്‌സിഫൈഡ് ബോണ്ട് ഫണ്ട്....
ടയര്‍ ഉല്‍പ്പാദന കമ്പനിയായ കീറ്റിന്റെ മികച്ച രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് വിവിധ ടയര്‍ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടായി.....
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്‌മാന്‍ സാച്‌സ് പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 1250 രൂപയായി ഉയര്‍ത്തി. പേടിഎമ്മിന്റെ നിലവിലുള്ള ഓഹരി....
ന്യൂഡൽഹി: 2040ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍.2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ്....
ന്യൂഡൽഹി: ലാപ്ടോപ്, കമ്പ്യൂട്ടറുകള്‍,എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ജനീവയില്‍ വച്ച്....
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ- സെപ്തംബർ) ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതിയിൽ 17 ശതമാനം ഇടിവ്. ആദ്യ ആറു....
