Author: livenewage
മുംബൈ: ഹോങ്കോങ്ങിനെ മറികടന്ന് നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യൻ ഓഹരി വിപണി നാലാമത്തെ വലിയ....
ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്രം പ്രഖ്യാപിച്ചു.....
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികവിഭവശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ഇന്റർനാഷണൽ സ്പോർട്സ്....
ഡല്‍ഹി: സ്വകാര്യ നിക്ഷേപം വര്‍ധന രേഖപ്പെടുത്താത്തതിനാല്‍, മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിന്....
സാന്ഫ്രാന്സിസ്കോ: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള് ഹാക്ക് ചെയ്ത് റഷ്യന് ഹാക്കര്മാര്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്പ്പറേറ്റ് നെറ്റ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ടൂറിസം ടൗണ്‍ഷിപ്പുകൾ സ്ഥാപിക്കാൻ യുഎഇയുടെ സാന്പത്തിക സഹായം എത്തിക്കുന്നതിനുള്ള കേന്ദ്ര അനുമതി നേടാൻ തിരക്കിട്ട നീക്കങ്ങളുമായി....
കൊച്ചി: ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ളാന്റ് ഗുജറാത്തിലെ ജാംനഗറിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും....
തിരുവനന്തപുരം: എന്‍എസ്ഇ ഗ്രൂപ്പ് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും എന്‍എസ്ഇ ഇന്‍റര്‍നാഷണല്‍ എക്സ്ചേഞ്ചും) ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും....
കൊച്ചി: ലോക വിപണിയിലേക്കുള്ള വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യ അതിവേഗം ഉയരുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വൻകിട....
തൃശ്ശൂർ: നിർമാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തി സിമന്റ് വില. ഒരുമാസം മുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340.....
