Author: livenewage

LAUNCHPAD May 31, 2024 മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പന്‍വേല്‍-കൊച്ചുവേളി റൂട്ടിൽ പുതിയ തീവണ്ടി

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില് മുംബൈയില് നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന് വരുന്നു. പന്വേല്-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക.....

FINANCE May 31, 2024 വിദേശത്ത് സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർബിഐ

ന്യൂഡല്ഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില് ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടണ് സ്വർണം ഇന്ത്യയില് എത്തിച്ച് റിസര്വ് ബാങ്ക്....

FINANCE May 31, 2024 എസ്എംഎസ് അലേർട്ടുകളിൽ മാറ്റവുമായി എച്ച്ഡിഎഫ്സി ബാങ്ക്

ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുമ്പോഴോ പോകുമ്പോഴോ എങ്ങനെയാണ് അറിയാറുള്ളത്? സാധാരണയായി ഏത് ബാങ്കിലാണോ അക്കൗണ്ടുള്ളത് ആ ബാങ്കിൽ നിന്നും ഉപയോക്താവിന്....

FINANCE May 31, 2024 ഫെമ ചട്ടലംഘനം: എച്ച്എസ്ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ

വിദേശ ബാങ്കായ എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ്....

REGIONAL May 31, 2024 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ചെലവ് കുറയ്ക്കാൻ വഴിതേടി കെഎസ്ഇബി

തിരുവനന്തപുരം: ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ ചെലവു കുറഞ്ഞ വഴി തേടി കെഎസ്ഇബി. കഴിഞ്ഞ 2 മാസം വൈദ്യുതി ഉപയോഗം....

TECHNOLOGY May 31, 2024 ജിയോമാർട്ട് ഇനി അര മണിക്കൂറിനുള്ളിൽ സാധനം വീട്ടിലെത്തിക്കും

അത്യാവശ്യമായി അടുക്കളയിലേക്ക് വേണ്ട സാധനം ഓർഡർ ചെയ്ത് കാത്തിരുന്ന് മടുത്തോ..? അര മണിക്കൂറിനുള്ളിൽ അത് കയ്യിൽ കിട്ടിയാലോ..? റിലയൻസ് റീട്ടെയിലിന്റെ....

ENTERTAINMENT May 31, 2024 ഐപിഎൽ സ്ട്രീമിങ്: കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവുമായി ജിയോ സിനിമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇത്തവണത്തെ ടാറ്റ ഐ.പി.ല്ലിന്റെ ഔദ്യോഗിക സ്ട്രീമിങ് പ്ലാറ്റ്ഫോെ....

CORPORATE May 31, 2024 പോപ്പുലര്‍ വെഹിക്കിള്‍സിന് 20.1 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം....

CORPORATE May 31, 2024 എയര്‍ടെല്‍ ബിസിനസ് സിഇഒയായി ശരത് സിന്‍ഹയെ നിയമിച്ചു

തിരുവനന്തപുരം: എയര്‍ടെല്‍ ബിസിനസിന്റെ സിഇഒയായി ശരത് സിന്‍ഹയെ ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെല്‍ നിയമിച്ചു. ചെക്ക്പോയിന്റ് സോഫ്റ്റ്....

CORPORATE May 31, 2024 ബൈജൂസിന്റെ ഓഹരി മരവിപ്പിക്കണമെന്ന് അമേരിക്കന്‍ വായ്പാദാതാക്കള്‍

ബെംഗളൂരു: സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് പതറുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ അമേരിക്കന്‍ വായ്പാദാതാക്കള്‍ നിയമനടപടി കടുപ്പിക്കുന്നു. ബൈജൂസിന്റെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവയ്ക്കുന്നതിനും....