Author: livenewage

NEWS July 24, 2024 ബജറ്റ് പ്രസംഗത്തില്‍ ‘സ്ത്രീകള്‍’ എന്ന് ധനമന്ത്രി പറഞ്ഞത് 13 തവണ

ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ ക്ഷേമപദ്ധതികൾക്കായി ബജറ്റിൽ മൂന്നുലക്ഷം കോടിയിലേറെ രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ 13 തവണയാണ് ‘സ്ത്രീകൾ’....

FINANCE July 24, 2024 വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും ബാങ്കുകള്‍ക്ക് പ്രതിസന്ധിയായേക്കും

മുംബൈ: ശക്തമായ വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും മൂലമുണ്ടാകുന്ന ഫണ്ടിംഗ് കമ്മി നികത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ഹ്രസ്വകാല കാലാവധിയുള്ള വായ്പകളിലേക്ക്....

ECONOMY July 24, 2024 സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ബജറ്റിൽ പുതുതലമുറ പരിഷ്‌കാരങ്ങള്‍

ഡൽഹി: ബജറ്റിൽ സാമ്പത്തികവളർച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഉയർന്ന വളർച്ചനിരക്ക് പ്രാപ്തമാക്കുന്നതിന് കേന്ദ്രവും....

STOCK MARKET July 24, 2024 ഹ്രസ്വകാല മൂലധന നേട്ട നികുതി വർധന ഓഹരി വിപണിയെ സ്വാധീനിക്കുന്നതെങ്ങനെ?

മുംബൈ: നിക്ഷേപകരെ കണ്ണീരിലാഴ്ത്തി ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മൂലധന നേട്ടങ്ങൾക്ക് ചില നികുതി....

GLOBAL July 24, 2024 ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 82-ാം സ്ഥാനത്ത്

ന്യൂഡൽഹി: ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പുതിയ പട്ടിക പുറത്തിറങ്ങി. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തുവിട്ട പുതിയ പട്ടികയിൽ ഇന്ത്യൻ പാസ്പോർട്ട്....

FINANCE July 24, 2024 ബജറ്റിലെ ഒരു രൂപയുടെ വരവും പോക്കും ഇങ്ങനെ…

ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന....

CORPORATE July 24, 2024 യൂക്കോ ബാങ്കിന് 551 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ യൂക്കോ ബാങ്ക് 551 കോടി രൂപ....

STOCK MARKET July 24, 2024 എസ്‌ടിടി വര്‍ധന മൂലം എഫ്‌&ഒ വ്യാപാരത്തിന്റെ ചെലവ്‌ 60% ഉയരും

സെക്യൂരിറ്റീസ്‌ ട്രാന്‍സാക്ഷന്‍ ടാക്‌സ്‌ (എസ്‌ടിടി) വര്‍ധിപ്പിച്ചത്‌ മൂലം ചില ഡെറിവേറ്റീവ്‌ ഇടപാടുകളുടെ ചെലവ്‌ 60 ശതമാനം വര്‍ധിക്കും. ഇന്നലെ ധനകാര്യമന്ത്രി....

STOCK MARKET July 24, 2024 2024 കേന്ദ്ര ബജറ്റ് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും?

നികുതി ഘടന ലളിതമാക്കാനും നിക്ഷേപകർക്ക് വ്യക്തത നൽകാനും ലക്ഷ്യമിട്ട് മ്യൂച്വൽ ഫണ്ടുകളുടെ നികുതിയിൽ കാര്യമായ മാറ്റങ്ങൾ 2024 ലെ യൂണിയൻ....

CORPORATE July 24, 2024 പ്ര​വീ​ണ്‍ വെ​ങ്ക​ടര​മ​ണ​ൻ നി​റ്റ ജ​ലാ​റ്റി​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​റ്റ ജ​​​ലാ​​​റ്റി​​​ൻ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വീ​​​ണ്‍ വെ​​​ങ്ക​​​ട​​​ര​​​മ​​​ണ​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ലെ ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ....