Author: livenewage
ന്യൂഡൽഹി: രാജ്യത്തിന്റെ ഉപഭോക്തൃ വില സൂചിക പരിഷ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു ഇന്ത്യന്‍ ഗവണ്‍മെന്റ് പാനല്‍ സൂചികയിൽ ഭക്ഷണത്തിന്റെ വെയിറ്റേജ് ഗണ്യമായി....
തിരുവനന്തപുരം: മൂന്നുവർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-25 വർഷം യൂണിറ്റിന് ശരാശരി....
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില....
ന്യൂഡൽഹി: ഇരുചക്ര -മുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 95.94 ശതമാനവും 18.18 ശതമാനവും വളര്‍ച്ചയാണ് ജൂലൈ മാസം രേഖപ്പെടുത്തിയരിക്കുന്നത്.....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുമായി....
ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍(Political Uncertainty) തിരിച്ചടി നേരിട്ട് ആഗോള വസ്ത്ര ഫാഷന്‍ ബ്രാന്‍റുകളും(Global Apparel and Fashion Brands). ബംഗ്ലാദേശിന്‍റെ(Bangladesh)....
ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ(ADANI GROUP) പിന്തുടർച്ച പദ്ധതിയിൽ വ്യക്തത വരുത്തി അദാനി എന്റർപ്രൈസ്. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിലാണ് കമ്പനി....
ദില്ലി: ബിഎസ്എന്‍എല്‍(BSNL) 4ജി(4G) കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് ഇതിനകം 15,000ത്തിലധികം 4ജി ടവറുകള്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ(Vizhinjam port) നിർമാണത്തിനായി നബാർഡ്(NABARD) വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റി അനുവദിക്കാൻ മന്ത്രിസഭാ....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയുടെ(LIC) ഓഹരികൾ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു....
