Author: Desk Newage
-കശുവണ്ടി വ്യാപാരത്തിൽ വന്‍കുതിപ്പിന് ഒരുക്കം
തിരുവനന്തപുരം: ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോത്പ്പാദകരായ ബീറ്റാഗ്രൂപ്പ് ആഫ്രിക്കയിലെ ഗുനിയ ബസാവു സര്‍ക്കാരുമായി വന്‍ കശുവണ്ടി വ്യാപാര കരാറിന് ധാരണയായി. ഗുനിയ....
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം....
ന്യൂഡല്‍ഹി: ഡയറക്ടറും വിപണി പ്രസിഡന്റുമായ വേണുഗോപാല്‍ ലമ്പു രാജിവച്ചതായി എല്‍ടിഐമൈന്‍ഡ്ട്രീ അറിയിച്ചു. ലാര്‍സണ്‍ ആന്റ് ടൂബ്രോ ഇന്‍ഫോടെകും മൈന്‍ഡ്ട്രീയും ലയിച്ചുണ്ടായ....
ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം ലോകത്തിന് മുന്നിൽ തലയെടുപ്പോടെ വളരുന്ന മറ്റൊരാളുണ്ട്. ഗൗതം അദാനി.പോയ വര്‍ഷം ഇന്ത്യയിൽ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും....
മുംബൈ: 2022 ൽ കനത്ത നഷ്ടം നേരിട്ട് ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം....
തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ 12.82ശതമാനം വർദ്ധന. 2022 ഡിസംബർ 31വരെ ബാങ്കിന്റെ മൊത്തം വരുമാനം 2172 കോടി....
ന്യൂഡൽഹി: ഭാരത്‌പേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സി.ഇ.ഒ) സുഹൈൽ സമീർ രാജിവെച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫിസറായ നളിൻ നേഗിയെ ഇടക്കാല....
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കുന്നത് സംബന്ധിച്ച് ആര്‍ബിഐയുടെ ‘ബോറോയിംഗ് കലണ്ടര്‍’ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 31 നകം (നാലാം പാദം)....
ദില്ലി: ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ്....
ന്യൂഡല്‍ഹി: ഫുഡ് ഡെലവറി ആപ്പായ സൊമാറ്റോയുടെ സഹ സ്ഥാപകന്‍ ഗുഞ്ജന്‍ പറ്റിദാര്‍ കമ്പനിയില്‍ നിന്നും രാജിവച്ചു. ചീഫ് ടെക്‌നോളജി ഓഫീസര്‍....
