Author: Desk Newage

FINANCE March 19, 2024 രാജ്യത്ത് പെട്രോൾവില ഏറ്റവുംകൂടുതൽ ആന്ധ്രയിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ഏറ്റവുംകൂടിയവില ആന്ധ്രാപ്രദേശിൽ. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില.....

AGRICULTURE March 19, 2024 സംസ്ഥാനത്ത് ടോഡി ബോർഡ് നിലവിൽ വന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്തെ....

Uncategorized March 19, 2024 വന്ദേഭാരത് രക്ഷയായിറെയിൽവേയുടെ വരുമാനത്തിൽ വർധന

ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വർധന. നടപ്പു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ നേടിയത്. റെയിൽവേ....

LAUNCHPAD March 19, 2024 ഇന്ത്യയില്‍ പേറ്റന്റുകളില്‍ വന്‍ വളര്‍ച്ച

ഹൈദരാബാദ്: പേറ്റന്റുകളുടെ കാര്യത്തില്‍ നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ,....

ECONOMY March 19, 2024 സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടി

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ നാളെ ഒറ്റ ദിവസം കൊണ്ട് കടമെടുക്കുന്നത് 50,000....

STOCK MARKET March 19, 2024 സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിങുകള്‍ക്കു തുടക്കമായി

കണ്ണൂര്‍: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ....

ECONOMY March 19, 2024 ഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി....

ECONOMY March 19, 2024 മൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശം

ന്യൂഡല്ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില് തുടര്ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ 100 ദിവസത്തെ കര്മപദ്ധതികളുടെ....

ECONOMY March 19, 2024 ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലി

മുംബൈ: നിക്ഷേപ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലവിലെ  സാമ്പത്തിക വളർച്ചാ നിരക്ക് 2003-07 ലെ വളർച്ചാ ശരാശരിയായ 8 ശതമാനത്തേക്കാൾ....

STOCK MARKET March 19, 2024 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില് നിന്നുള്ള ലാഭവീതത്തിൽ കുതിപ്പ് 

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്നിന്ന് നടപ്പ് സാമ്പത്തിക വര്ഷം കേന്ദ്ര സര്ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവീതം. സാമ്പത്തികേതര സ്ഥാപനങ്ങളില്നിന്നു മാത്രം....