പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റി ആപ്ടെക്ക്

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി ജൂലൈ 14 ആക്കിയിരിക്കയാണ് ആപ്ടെക്ക്. നേരത്തെ ജൂലൈ 6 ആണ് നിശ്ചയിച്ചിരുന്നത്. 2: 5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്.

സ്റ്റോക്ക് 1 വര്‍ഷത്തില്‍ 132.94 ശതമാനം ഉയര്‍ന്നു. 2023 ല്‍ മാത്രം 4242 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 181.47 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 170.88 ശതമാനം അധികം. അറ്റാദായം 25.54 കോടി രൂപയില്‍ നിന്നും 30.55 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ഇപിഎസ് 29.63 ശതമാനം ഉയര്‍ന്ന 8.05 രൂപ.

ഓഹരിയുടെ 52 ആഴ്ച ഉയരം 494.62 രൂപയും താഴ്ച 196.05 രൂപയുമാണ്.

X
Top