Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

കെ ​റെ​യി​ലി​ന് പ​ക​രം ആ​ർ​ആ​ർ​ടി​എ​സ്, എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് 5317 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​ന് പ​ക​രം ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ പാ​ത​യു​മാ​യി സ​ര്‍​ക്കാ​ര്‍. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചു.

നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ര്‍​ആ​ര്‍​ടി​എ​സ് അ​തി​വേ​ഗ പാ​ത ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​ഗ​ര മെ​ട്രോ​ക​ളെ ബ​ന്ധി​പ്പി​ക്കും. പ്ര​രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന് 5317 കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

X
Top