പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് 6 മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കുംഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ച

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം 15.4 ശതമാനം ഉയർന്ന് 12.1 ലക്ഷം കോടി രൂപയിലെത്തി.

കോർപ്പറേറ്റ്, വ്യക്തിഗത നികുതി 21 ശതമാനം ഉയർന്ന് 15 ലക്ഷം കോടി രൂപയായി.

റീ്ഫണ്ടായി 2.9 ലക്ഷം കോടി രൂപയാണ് നല്‍കിയത്. സാമ്പത്തിക മേഖല തളർച്ചയിലാണെങ്കിലും നികുതി സമാഹരണം മെച്ചപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

X
Top