TECHNOLOGY

TECHNOLOGY January 31, 2024 മനുഷ്യനില്‍ ബ്രെയിന്‍ ഇംപ്ലാന്‍റ് നടത്തിയെന്ന് ഇലോൺ മസ്‍ക്

മനുഷ്യനില്‍‌ ബ്രെയിന്‍ ഇംപ്ലാന്‍റ് വിജയകരമായി നടപ്പിലാക്കാനായതായി ഇലോണ്‍ മസ്‍കിന്‍റെ നേതൃത്വത്തിലുള്ള സ്‍റ്റാര്‍ട്ടപ്പ് ന്യൂറാലിങ്ക്. മനുഷ്യന്‍റെ തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള....

TECHNOLOGY January 26, 2024 ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ കയറ്റുമതി ചെയ്യും

ബെംഗളൂരു: ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈലുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി.....

TECHNOLOGY January 25, 2024 ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്ഹി: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന് സാറ്റലൈറ്റ് ഇന്റര്നെറ്റ് കമ്പനിയായ സ്റ്റാര്ലിങ്ക് താമസിയാതെ ഇന്ത്യയില് ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്ഡ് സേവനങ്ങള് തുടങ്ങും.....

TECHNOLOGY January 23, 2024 മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം

സാന്ഫ്രാന്സിസ്കോ: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള് ഹാക്ക് ചെയ്ത് റഷ്യന് ഹാക്കര്മാര്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്പ്പറേറ്റ് നെറ്റ്....

TECHNOLOGY January 20, 2024 50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ്

50 വര്‍ഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാര്‍ജിങ്ങോ പരിപാലനമോ ഇല്ല. ബെയ്ജിങ്....

TECHNOLOGY January 6, 2024 ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്.....

TECHNOLOGY January 5, 2024 സ്റ്റാർലിങ്ക് മൊബൈൽ സേവനത്തിന് 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

ന്യൂഡൽഹി: ടെലികോം ടവറിനു പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന ‘സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ’ സേവനത്തിനായി....

TECHNOLOGY January 3, 2024 റിലയൻസ് ജിയോയുടെ ഉപഗ്രഹ ഇന്റര്നെറ്റിന് ഈ മാസം അനുമതി ലഭിച്ചേക്കും

മുംബൈ: റിലയന്സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര് സേവനങ്ങള് ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന് നാഷണല്....

TECHNOLOGY December 30, 2023 5ജി വേഗത്തിൽ ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ....

TECHNOLOGY December 29, 2023 ഭാരത് ജിപിടിയുമായി റിലയൻസ് ജിയോ

കൊച്ചി: നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ജനറേറ്റീവ് പ്രീ ട്രെയിന്ഡ് ട്രാൻസ്ഫോർമർ(ജി.പി.ടി) സംവിധാനം ഒരുക്കാൻ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ....