TECHNOLOGY

TECHNOLOGY April 20, 2023 എഐ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം....

TECHNOLOGY April 20, 2023 മൊബൈല്‍ ഡൗണ്‍ലോഡ് വേഗത്തില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ബെംഗളൂരു: മൊബൈല് ഇന്റര്നെറ്റ് വേഗതയില് ആഗോള റാങ്കിങ് മെച്ചപ്പെടുത്തി ഇന്ത്യ. 5ജി നെറ്റ്വര്ക്ക വ്യാപകമായി തുടങ്ങിയ പശ്ചാത്തലത്തിലാണ് ഇന്ത്യ സ്പീഡ്....

TECHNOLOGY April 19, 2023 ജനപ്രിയമായി ക്യൂആർ കോഡ് പേയ്‌മെന്റ്

ജനപ്രിയത കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷനാണ് ക്യൂ ആർ കോഡ് പേയ്മെന്റ്. മൊബൈൽ ആപ്പിൽ നിന്ന് ക്യൂആർ കോഡ്....

TECHNOLOGY April 19, 2023 സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാന്‍ ചാറ്റ് ജിപിടി

ന്യൂഡല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാനും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും, പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ചാറ്റ്ജിപിടിയുടെ സാമ്പത്തിക....

TECHNOLOGY April 18, 2023 പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ‘ട്രൂത്ത്ജിപിടി’, സുരക്ഷയിലേയ്ക്കുള്ള മാര്‍ഗമെന്ന് എലോണ്‍ മസ്‌ക്ക്

ന്യൂഡല്‍ഹി: പ്രപഞ്ചോത്പത്തിയുടെ നിഗൂഢതയിലേയ്ക്ക് വെളിച്ചം വീശാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ ആയുധമാക്കുകയാണ് എലോണ്‍ മസ്‌ക്ക്. ഇതിനായി ട്രൂത്ത് ജിപിടി പ്രോഗ്രാം അവതരിപ്പിക്കുമെന്ന്....

TECHNOLOGY April 17, 2023 റഷ്യൻ നിർമിത എസ്–400 പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്-400ന്‍റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. ചെറുകിട, ഇടത്തരം....

TECHNOLOGY April 12, 2023 ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും

സിലിക്കൺവാലി: ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും. മസ്കിൻെറ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയിൽ ട്വിറ്റ‍ർ ലയിച്ചതായി....

TECHNOLOGY April 11, 2023 ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റിൽ 20 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ രേഖകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം സൃഷ്ടിക്കപ്പെടുന്ന ഇ-വേസ്റ്റിൽ 20 ശതമാനത്തിന്റെ വർദ്ധന. അഞ്ചുവർഷത്തിനിടെ....

TECHNOLOGY April 10, 2023 രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത് 85,000 കോടി രൂപയുടെ ഫോണുകള്‍

മുംബൈ: കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതി വൻ വിജയമെന്ന് റിപ്പോർട്ട്. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക....

TECHNOLOGY April 10, 2023 വ്യാജ സിംകാർഡ്: നിയന്ത്രണം ഏർപ്പെടുത്തി ടെലികോം വകുപ്പ്

ന്യൂഡ‍ൽഹി: ഒരു തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കി നൽകുന്ന സിംകാർഡുകളുടെ എണ്ണം അഞ്ചാക്കി കുറച്ച് ടെലികോം വകുപ്പ്. ഇതുവരെ ഒമ്പത് സിം....