TECHNOLOGY
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍....
ന്യൂഡല്‍ഹി: ട്വീറ്റുകള്‍ കാണുന്നതിന് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കയാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ട്വിറ്റര്‍. എന്നാല്‍ നീക്കം താല്‍ക്കാലിമാണെന്ന് ഉടമ എലോണ്‍ മസ്‌ക്ക് പറഞ്ഞു.....
പ്രകൃതിദത്ത (natutal) റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞവര്‍ഷം ജൂണില്‍ റബര്‍ ബോര്‍ഡ് അവതരിപ്പിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ....
ബെംഗളൂരു: സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ അടിസ്ഥാനമാക്കിയ ഫേസ് റെക്കഗ്‌നിഷന് വന്‍ സ്വീകാര്യത ലഭിക്കുന്നു. മെയ് മാസത്തിലെ പ്രതിമാസ ഇടപാടുകള്‍ എക്കാലത്തെയും....
മുംബൈ: വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) ഇന്ത്യയില്‍ 5ജി സേവനം ലഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ കടമായി നല്‍കില്ലെന്ന് എറിക്‌സണ്‍, നോക്കിയ....
പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് റെയില്വേയുടെ ആദ്യ ഹൈഡ്രജന് ട്രെയിന് വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്ട്ട്. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും....
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്....
ന്യൂഡല്‍ഹി: ഫോര്‍ച്യൂണ്‍ 500 കമ്പനികളിലെ 99 ശതമാനവും നിയമന പ്രക്രിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗപ്പെടുത്തുന്നു. അതേസമയം റിക്രൂട്ടര്‍മാര്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍....
ന്യൂഡല്‍ഹി: ഐഫോണ്‍,ഐപാഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍....
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം....
