STOCK MARKET
മുംബൈ: സമീര്‍ അറോറയുടെ പിന്തുണയുള്ള ഹീലിയോസ് എംഎഫിന്റെ ഫ്‌ലാഗ്ഷിപ്പ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് അവരുടെ കാഷ് ഹോള്‍ഡിംഗ്‌സ് ജൂണില്‍് 0.82....
മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷമുള്ള മൂന്നാംദിവസവും മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച 18.59 ശതമാനമുയര്‍ന്ന ഓഹരി....
മുംബൈ: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്ന ടാറ്റ കാപിറ്റല്‍ നിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള റോഡ് ഷോ തുടങ്ങി.....
മുംബൈ: കെകെആറിന്റെ പിന്തുണയുള്ള ഹീറോ ഫ്യൂച്വര്‍ എനര്‍ജീസും ബ്രൂക്ക് ഫീല്‍ഡ് അസ്റ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ക്ലീന്‍മാക്‌സ് എന്‍വിറോ എനര്‍ജി സൊല്യൂഷനും....
മുംബൈ: പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. 9580 കോടി രൂപയാണ് കമ്പനി....
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി ആഴ്ചാവസാനം കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 765.47 പോയിന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ്....
മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഹരികള്‍ വെള്ളിയാഴ്ച....
മുംബൈ: കമ്പനിയുടെ ഒരു ശതമാനത്തോളം വരുന്ന ഓഹരി കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരി ഇടിഞ്ഞു. 3 ശതമാനം....
മുംബൈ: താരിഫ് ഭീതിയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച രാവിലെ ഇടിഞ്ഞു. ഐടി, ഫാര്‍മ മേഖലകളിലാണ് കനത്ത ഇടിവ്....
മുംബൈ: ഓഗസ്റ്റ് 7 ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നിഫ്റ്റി 50 തിരിച്ചുവരവ് നടത്തി. താരിഫ് പ്രതികരണത്തില്‍ നിന്ന് കരകയറി,....
