ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

സമീര്‍ അറോറയുടെ പിന്തുണയുള്ള ഹീലിയോസ് എംഎഫ് വാങ്ങിയതും വിറ്റതുമായ ഓഹരികള്‍

മുംബൈ: സമീര്‍ അറോറയുടെ പിന്തുണയുള്ള ഹീലിയോസ് എംഎഫിന്റെ ഫ്‌ലാഗ്ഷിപ്പ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് അവരുടെ കാഷ് ഹോള്‍ഡിംഗ്‌സ് ജൂണില്‍് 0.82 ശതമാനമായി കുറച്ചു. നേരത്തെയിത് 1.29 ശതമാനമായിരുന്നു. ഫണ്ടിന്റെ എയുഎം ഏകദേശം 3,470.46 കോടി രൂപയാണ്.

237.46 കോടി രൂപ (എയുഎമ്മിന്റെ 6.41%) വിലമതിക്കുന്ന 11.77 ലക്ഷം ഓഹരികളുമായി എച്ച്ഡിഎഫ്‌സി ബാങ്ക് പോര്‍ട്ട്‌ഫോളിയോയില്‍ ഒന്നാമത് നല്‍ക്കുന്നു.. ജൂലൈയില്‍ ഫണ്ടിന്റെ മികച്ച അഞ്ച് ഹോള്‍ഡിംഗുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എറ്റേണല്‍, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, അദാനി പോര്‍ട്ട്‌സ് എന്നിവയാണ്. ഇവ പോര്‍ട്ട്‌ഫോളിയോയുടെ 21.01 ശതമാനം വരും.

ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ പ്രധാന മാറ്റങ്ങള്‍ ഇതാ.

വാങ്ങിയതോ വര്‍ദ്ധിപ്പിച്ചതോ ആയ ഓഹരികള്‍
ഐസിഐസിഐ ബാങ്ക്
ഫണ്ട് ബാങ്ക് ഓഹരി 0.53 ലക്ഷം ഓഹരികള്‍ വര്‍ദ്ധിപ്പിച്ചു. മൊത്തം 186.08 കോടി രൂപ (എയുഎമ്മിന്റെ 5.02%) വിലമതിക്കുന്ന 12.56 ലക്ഷം ഓഹരികള്‍.

എറ്റേണല്‍
ഫണ്ട് 9.21 ലക്ഷം ഓഹരികള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഹോള്‍ഡിംഗ് 162.46 കോടി രൂപ (എയുഎമ്മിന്റെ 4.38%) വിലമതിക്കുന്ന 52.78 ലക്ഷം ഓഹരികളായി.

കൊട്ടക് മഹീന്ദ്ര ബാങ്ക്
0.38 ലക്ഷം ഓഹരികള്‍ വര്‍ദ്ധിപ്പിച്ചു. മൊത്തം ഹോള്‍ഡിംഗ് 84.30 കോടി രൂപ (എയുഎമ്മിന്റെ 2.28%) വിലമതിക്കുന്ന 5.55 ലക്ഷം ഓഹരികള്‍.

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
1.12 ലക്ഷം ഓഹരികള്‍ കൂടി ഓഹരികള്‍ ഉയര്‍ത്തി. ഹോള്‍ഡിംഗ് 81.53 കോടി രൂപ (എയുഎമ്മിന്റെ 2.20%) വിലമതിക്കുന്ന 12.89 ലക്ഷം ഓഹരികള്‍.

സിര്‍മ എസ്ജിഎസ് ടെക്നോളജി
2.13 ലക്ഷം ഓഹരികള്‍ കൂടി വാങ്ങി. ഹോള്‍ഡിംഗ് 70.76 കോടി രൂപ (അഎയുഎമ്മിന്റെ 1.91%) വിലമതിക്കുന്ന 22.61 ലക്ഷം ഓഹരികള്‍.

ഫീനിക്‌സ് മില്‍സ്
1.23 ലക്ഷം ഓഹരികള്‍ വര്‍ദ്ധിച്ചു. മൊത്തം ഓഹരികളുടെ മൂല്യം 38.80 കോടി രൂപ (എയുഎമ്മിന്റെ 1.05%).

ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്
ഫണ്ട് 0.72 ലക്ഷം ഓഹരികള്‍ വാങ്ങി. ഹോള്‍ഡിംഗ് 38.21 കോടി രൂപ (എയുഎമ്മിന്റെ 1.03%) വിലമതിക്കുന്ന 12.67 ലക്ഷം ഓഹരികള്‍.

സ്വിഗ്ഗി
4.58 ലക്ഷം ഓഹരികള്‍ വര്‍ദ്ധിച്ചു. ഹോള്‍ഡിംഗ് 37.14 കോടി രൂപ (എയുഎമ്മിന്റെ 1.00%) വിലമതിക്കുന്ന 44.58 ലക്ഷം ഓഹരികളായി.

എന്‍ബിസിസി (ഇന്ത്യ)

ഫണ്ട് 8.01 ലക്ഷം ഓഹരികള്‍ വാങ്ങി. ഹോള്‍ഡിംഗ് 34.95 കോടി രൂപ (എയുഎമ്മിന്റെ 0.94%) വിലമതിക്കുന്നു.

ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ
0.03 ലക്ഷം കൂടുതല്‍ ഓഹരികള്‍. ഹോള്‍ഡിംഗ് 34.01 കോടി രൂപ (എയുഎമ്മിന്റെ 0.92%) വിലമതിക്കുന്ന 0.16 ലക്ഷം ഓഹരികള്‍.

പുതിയ ഓഹരികള്‍

ഓല ഇലക്ട്രിക് മൊബിലിറ്റി
54.97 കോടി രൂപ (എയുഎമ്മിന്റെ 1.48%) വിലമതിക്കുന്ന 133.08 ലക്ഷം ഓഹരികള്‍.

ഓസ്വാള്‍ പമ്പ്‌സ്
37.68 കോടി രൂപ (അഎയുഎമ്മിന്റെ 1.02%) വിലമതിക്കുന്ന 5.07 ലക്ഷം ഓഹരികള്‍.

ട്രാവല്‍ ഫുഡ് സര്‍വീസസ്
33.35 കോടി രൂപ (എയുഎമ്മിന്റെ 0.90%) വിലമതിക്കുന്ന 3.19 ലക്ഷം ഓഹരികള്‍.

ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്
27.17 കോടി രൂപ (എയുഎമ്മിന്റെ 0.73%) വിലമതിക്കുന്ന 5.36 ലക്ഷം പുതിയ ഓഹരികള്‍ ഏറ്റെടുത്തു.

ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍
1.87 ലക്ഷം ഓഹരികള്‍ വാങ്ങി. 17.17 കോടി രൂപ മൂല്യം (എയുഎമ്മിന്റെ 0.46%).

നിക്ഷേപം കുറച്ച ഓഹരികള്‍

കെപിടിഐ ടെക്‌നോളജീസ്
3.10 ലക്ഷം ഓഹരികള്‍ കുറച്ചു, ഇതോടെ ഹോള്‍ഡിംഗ് 78.92 കോടി രൂപ (എയുഎമ്മിന്റെ 2.13%) വിലമതിക്കുന്ന 23.51 ലക്ഷം ഓഹരികളായി കുറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
0.28 ലക്ഷം ഓഹരികള്‍ കുറച്ചു, 74.84 കോടി രൂപ (എയുഎമ്മിന്റെ 2.02%) വിലമതിക്കുന്ന 12.43 ലക്ഷം ഓഹരികള്‍ അവശേഷിപ്പിച്ചു.

ഡിഎല്‍എഫ്
സ്ഥാനം 0.06 ലക്ഷം ഓഹരികള്‍ കുറഞ്ഞു. 74.81 കോടി രൂപ (എയുഎമ്മിന്റെ 2.02%) വിലമതിക്കുന്ന 11.88 ലക്ഷം ഓഹരികള്‍ അവശേഷിക്കുന്നു.

X
Top