STOCK MARKET

STOCK MARKET July 19, 2024 ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ ഉയര്‍ന്നത് 101% വരെ

മുംബൈ: ഫെബ്രുവരി ഒന്നിന്‌ നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനു ശേഷം റെയില്‍ ഓഹരികള്‍ 101 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌.....

STOCK MARKET July 19, 2024 യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 9900 കോടി കടന്നു

തിരുവനന്തപുരം: മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ നടത്തി വിവിധ വിപണി സാഹചര്യങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് യുടിഐ വാല്യു....

STOCK MARKET July 18, 2024 112 കമ്പനികളിൽ പങ്കാളിത്തം ഉയർത്തി ആഗോള, ആഭ്യന്തര സ്ഥാപന നിക്ഷേപകർ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് തുടരുകയാണ്. ഏസ് ഇക്വിറ്റിയിൽ നിന്നും ലഭ്യമായ ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് ഡാറ്റ....

STOCK MARKET July 18, 2024 മ്യൂച്വല്‍ ഫണ്ടിനും പിഎംഎസിനും ഇടയില്‍ പുതിയ നിക്ഷേപ പദ്ധതി വരുന്നു

മുംബൈ: മ്യൂച്വൽ ഫണ്ടിനും പിഎംഎസിനും ഇടയിൽ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കാൻ സെബി. പ്രവർത്തനരീതി ഘടനാപരമായി മ്യൂച്വൽ ഫണ്ടുകളെ പോലെയാകുമെങ്കിലും....

STOCK MARKET July 17, 2024 ഗ്രോയുടെ ഉപയോക്താക്കൾ ഇരട്ടിയായി; സീറോദയെ കടത്തിവെട്ടാൻ ഏയ്ഞ്ചൽ വൺ

ഓഹരി വിപണിയിലെ ഓൺലൈൻ നിക്ഷേപക സേവന സ്ഥാപനങ്ങളായ ഗ്രോ, സീറോദ, ഏയ്ഞ്ചൽ വൺ തുടങ്ങിയവയ്ക്കിടയിൽ മത്സരം കൊഴുക്കുന്നു. ബംഗളൂരു ആസ്ഥാനമായ....

STOCK MARKET July 17, 2024 ഓഹരി വിപണിക്ക് ഇന്ന് അവധി; എൻഎസ്ഇയും ബിഎസ്ഇയും പ്രവർത്തിക്കില്ല

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി)....

STOCK MARKET July 16, 2024 ഓഹരി വിപണിയിൽ ഈ വർഷം തന്നെ കറക്ഷൻ സാധ്യതകൾ പ്രവചിച്ച് നിരീക്ഷകർ

മുംബൈ: ഓഹരി വിപണിയിൽ കറക്ഷൻ സാധ്യതകൾ പ്രവചിച്ച് നിരീക്ഷകർ. അടുത്ത രണ്ടു മാസത്തിനുള്ളിൽ കറക്ഷൻ പ്രതീക്ഷിക്കാം എന്ന പ്രവചനവുമായി ഓഹരി....

STOCK MARKET July 16, 2024 യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി 13,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഇ​​​ക്വി​​​റ്റി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ യു​​​ടി​​​ഐ ലാ​​​ര്‍​ജ് ക്യാ​​​പ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ ആ​​​സ്തി​​​ക​​​ള്‍ 13,100....

STOCK MARKET July 15, 2024 ജൂലൈയിലെ വിദേശ നിക്ഷേപം 15,000 കോടി കടന്നു

മുംബൈ: ജൂലൈയിലെ ആദ്യത്തെ രണ്ട്‌ ആഴ്‌ചകള്‍ കൊണ്ട്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 15,352.42 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി....

STOCK MARKET July 15, 2024 സാന്‍സ്റ്റാര്‍ ഐപിഒ ജൂലായ്‌ 19 മുതല്‍

മുംബൈ: സാന്‍സ്റ്റാര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 19ന്‌ തുടങ്ങും. ജൂലായ്‌ 23 വരെയാണ്‌ ഈ ഐപിഒ....