STARTUP

STARTUP March 15, 2025 2035 ആകുമ്പോഴേക്കും രാജ്യത്ത് പത്തു ലക്ഷം സ്റ്റാർട്ടപ്പുകൾ: നിലേകനി

ബംഗളൂരു: 2035 ആകുമ്പോഴേക്കും രാജ്യത്ത് പത്തു ലക്ഷം സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി. പത്തു വർഷം കഴിയുമ്പോൾ....

STARTUP March 14, 2025 യുകെയില്‍ നിക്ഷേപത്തിന് കൊച്ചിയിലെ റോബോട്ടിക്സ് കമ്പനി

കൊച്ചി: കൊച്ചി ആസ്ഥാനമായ സ്‌പെഷലൈസ്ഡ് റോബോട്ടിക്‌സ് കമ്പനി അടുത്ത മൂന്നു വര്‍ഷത്തിനിടെ യുകെയില്‍ എട്ടു ദശലക്ഷം പൗണ്ട് (90.29 കോടി....

STARTUP March 14, 2025 വെഞ്ച്വര്‍ കാപിറ്റല്‍ സഹായത്തില്‍ വന്‍ വളര്‍ച്ച

മുംബൈ: ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ക്കുള്ള വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗില്‍ വലിയ വളര്‍ച്ച. 2024 ല്‍ രാജ്യത്തെ ഒട്ടേറെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്....

STARTUP March 11, 2025 സ്റ്റാർട്ടപ്പ് സംരംഭം ഫെമി സെയ്ഫിന് മൂന്നു കോടിയുടെ സീഡ് ഫണ്ടിംഗ്

കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭമായ ഫെമിസെയ്ഫിന് മൂന്നു കോടിയുടെ സീഡ് ഫണ്ടിങ്. സ്റ്റാർട്ടപ്പ് നിക്ഷേപകനും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടറുമായ ഡോ. ടോം....

STARTUP February 20, 2025 കാർഷിക ഡ്രോൺ മാനേജ്മെന്റ്: ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ പുറത്തിറക്കി സ്കൈലാർക്ക് ഡ്രോൺസ്

കൊച്ചി: ഡ്രോൺ സേവനദാതാക്കളായ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനി സ്കൈലാർക്ക് ഡ്രോൺസ് കാർഷിക ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള ആദ്യത്തെ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഡിഎംഒ-എജി....

STARTUP February 15, 2025 മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഒന്നരക്കോടിയുടെ നിക്ഷേപം

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത പൊതുഗതാഗത സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ എക്സ്പ്ലോര്‍ ഒന്നര കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.....

STARTUP February 15, 2025 1500 കോടി രൂപയ്ക്ക് ക്യുബർസ്റ്റിൻ്റെ നിയന്ത്രണം സ്വന്തമാക്കി മൾട്ടിപ്പിൾസ്

തിരുവനന്തപുരം: 1500 കോടിയിലധികം രൂപയുടെ നിക്ഷേപത്തിലൂടെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ ഉൽപ്പന്ന എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോമായ ക്യുബർസ്റ്റിൻ്റെ (QBurst)....

STARTUP February 12, 2025 മലയാളി സ്റ്റാർട്ടപ്പിനെ 1,500 കോടി രൂപയ്ക്ക് ഏറ്റെടുത്ത് മൾട്ടിപ്പിൾസ്

കൊച്ചി: പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ മൾട്ടിപ്പിൾസ് ടെക്നോപാർക്കിലെ മലയാളി സ്റ്റാർട്ടപ് കമ്പനി ക്യൂബസ്റ്റിനെ ഏറ്റെടുത്തു. 1,500 കോടിയാണ് മുതൽമുടക്കുന്നത്.....

STARTUP February 8, 2025 കേ​ര​ള സ്റ്റാ​ര്‍​ട്ടപ്പ് ഇം​​​പാ​​​ക്ടീ​​​വി​​​നെ ഏ​റ്റെ​ടു​ത്ത് സി​ലി​ക്ക​ണ്‍​വാ​ലി ക​മ്പ​നി

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ഇം​​​പാ​​​ക്ടീ​​​വി​​​നെ ഏ​​​റ്റെ​​​ടു​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സി​​​ലി​​​ക്ക​​​ണ്‍​വാ​​​ലി ആ​​​സ്ഥാ​​​ന​​​മാ​​​യ ക​​​സ്റ്റ​​​മ​​​ര്‍ എ​​​ക്സ്പീ​​​രി​​​യ​​​ന്‍​സ് എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ് ക​​​മ്പ​​​നി ഇ​​​ന്‍​ഫോ​​​ഗെ​​​യി​​​ൻ.....

STARTUP January 27, 2025 വനിതാ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ഇന്‍കുബേഷന്‍ പരിപാടിയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വി ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വനിതാ....