NEWS
സംസ്ഥാനത്തെ ബസുകളില് ക്യാമറ നിര്ബന്ധമാക്കി സര്ക്കാര്. മത്സരയോട്ടവും നിയമലംഘനങ്ങളും തടയാന് ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ടുവീതം....
കേരളത്തിലെ ട്രെയ്ന്‍ യാത്രികര്‍ക്കും ഇനി അതിവേഗ യാത്ര. ‘വന്ദേഭാരത് സര്‍വീസ്’ കേരളത്തിലും ലഭ്യമാകുന്നു. ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത്....
തൃശൂർ: ഒട്ടേറെ വിമർശനങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ മാസം സർക്കാർ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന....
ദില്ലി: പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യ (ഇന്ത്യ) എയർലൈൻസിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ....
ന്യൂഡൽഹി: ഇന്ധനവിലവർധനയുടെ അമിതഭാരം ജനങ്ങൾക്കുമേൽ വീഴാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടുവട്ടം കുറച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറുസംസ്ഥാനങ്ങൾ....
ദില്ലി: ഇന്ത്യൻ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് മാർക്കറ്റ് റെഗുലേറ്ററോട് ആരാഞ്ഞ് സുപ്രീം കോടതി. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച്....
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ വളർച്ച ജെറ്റ് വേഗത്തിൽ. കഴിഞ്ഞവർഷം ഡിസംബർ 22 ന് തുറന്ന ജെറ്റ്....
ന്യൂഡല്‍ഹി: അനധികൃത ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) മുന്‍ അധ്യക്ഷ ചിത്ര രാമകൃഷ്ണയ്ക്ക് ജാമ്യം. ഡല്‍ഹി....
കൊച്ചി: പുത്തന്‍ വാഹനങ്ങള്‍ വളരെ വേഗത്തിലാണ് കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയവര്‍ഷം വാഹന രജിസ്‌ട്രേഷനില്‍ മികച്ച....
വിദേശ യാത്രയ്ക്ക് പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ചില രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി യുഎസ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യയിലെ യുഎസ് എംബസി....
