NEWS

NEWS June 21, 2023 മണിപ്പൂർ കലാപം: സംശയാസ്പദമായ 150 ബാങ്ക് ഇടപാടുകൾ കേന്ദ്രം അന്വേഷിക്കുന്നു

സംവരണ പ്രശ്നത്തെ തുടർന്ന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലേക്ക് ഒഴുകിയെത്തിയ ഒരുകൂട്ടം വമ്പൻ പണമിടപാടുകളിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം. സംസ്ഥാനത്ത്....

NEWS June 17, 2023 ചെറുമീൻ പിടിത്തം: സമുദ്ര മത്സ്യമേഖലയ്ക്ക് നഷ്ടം 315 കോടി രൂപ

കൊച്ചി: നിയമവിരുദ്ധമായി ചെറുമീനുകളെ പിടിച്ചതുമൂലം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷം നഷ്ടമായത് 315 കോടി രൂപ. വളർച്ചയെത്താത്ത മത്തി, കിളിമീൻ....

NEWS June 15, 2023 കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചേക്കും

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും....

NEWS June 14, 2023 6500 കോടീശ്വരന്മാര്‍ രാജ്യം വിടുമെന്ന് പഠനം

ന്യൂഡല്‍ഹി: 2023 കലണ്ടര്‍ വര്‍ഷത്തില്‍ 6,500 കോടീശ്വരന്മാര്‍ അല്ലെങ്കില് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍(എച്ച്എന്ഐ) വിദേശത്തേയ്ക്ക് കുടിയേറും. ഹെന്ലി പ്രൈവറ്റ് വെല്ത്ത്....

NEWS June 14, 2023 ‘ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ശക്തികാന്ത ദാസ് ഏറ്റുവാങ്ങി

ലണ്ടന്‍: ‘ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത സിംഗ് ഏറ്റുവാങ്ങി.....

NEWS June 14, 2023 രാജ്യത്ത് വിമാനയാത്രാ നിരക്ക് കുതിച്ചുയരുന്നു

ന്യൂഡല്ഹി: ഇന്ത്യയില് ആഭ്യന്തര-അന്തരാഷ്ട്ര വിമാന യാത്രാ നിരക്ക് ഏറ്റവും ഉയര്ന്ന നിലയിലെത്തിയെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്സിലി (എസിഐ) ന്റെ റിപ്പോര്ട്ട്.....

NEWS June 13, 2023 കൊവിന്‍ ആപ്പിലെ ഡാറ്റ ചോര്‍ച്ച: കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ ചുമതല കമ്പ്യൂട്ടര്‍ എമര്‍ജന്‍സി....

NEWS June 12, 2023 കൊച്ചി പുറങ്കടലിലെ തുറമുഖ പദ്ധതി വീണ്ടും ചർച്ചയാകുന്നു

കൊച്ചി: പുറങ്കടലിൽ പുതിയൊരു വൻകിട തുറമുഖമെന്ന (ഔട്ടർ ഹാർബർ) കൊച്ചി പോർട്ട് അതോറിറ്റിയുടെ വലിയ മോഹത്തിനു വീണ്ടും ചിറകു മുളയ്ക്കുന്നു.....

NEWS June 9, 2023 ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം മുംബൈ

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള....

NEWS May 31, 2023 സേനാവിമാന അഴിമതി: റോൾസ് റോയ്സിനെതിരേ സിബിഐ കേസെടുത്തു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ-നാവിക സേനകൾക്കുവേണ്ടി ഹോക്ക് 115 അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനർ വിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയിൽ ബ്രിട്ടീഷ് എയ്റോസ്‌പെയ്‌സ് കമ്പനി....