NEWS

NEWS November 14, 2023 നേപ്പാളിലേക്ക് 20 മെട്രിക് ടൺ ബസുമതി ഇതര അരി കയറ്റുമതി ചെയ്യാൻ പതഞ്ജലിക്ക് സർക്കാർ അനുമതി

ഡൽഹി: ഭൂകമ്പബാധിതർക്കായി നേപ്പാളിലേക്ക് 20 ടൺ ബസുമതി ഇതര വെള്ള അരി സംഭാവന ചെയ്യുന്നതിന് പതഞ്ജലി ആയുർവേദിന് കയറ്റുമതി നിരോധനത്തിൽ....

NEWS November 14, 2023 ദേശീയപാതാ വികസനത്തിനായി കണ്ടെത്തുന്ന സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ അനുവദിക്കരുതെന്ന് മാർഗരേഖ

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിന് കണ്ടെത്തുന്ന സ്ഥലത്തിന് അനുമതിലഭിച്ച് അലൈൻമെന്റ് അന്തിമമായാൽ പിന്നെ ആ സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ, ഭൂവിനിയോഗത്തിൽ മാറ്റംവരുത്തൽ തുടങ്ങിയവ....

NEWS November 13, 2023 ഉത്പന്നത്തിന്റെ നിർമാണം അവസാനിപ്പിച്ചാലും സ്പെയർപാർട്ട് ലഭ്യമാക്കണം: ഉപഭോക്തൃ കമ്മീഷൻ

വിറ്റഴിക്കപ്പെട്ട ഉത്പന്നത്തിന്റെ സ്പെയർപാർട്ട് വിപണിയിൽ ലഭ്യമാക്കുന്നത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹരാ കമ്മീഷൻ. ഈയൊരു ഉത്തരവാദിത്തം....

NEWS November 13, 2023 ക്രിപ്‌റ്റോ കറൻസി: മാർഗനിർദേശങ്ങൾ വേണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസി വ്യാപാരം നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്നായിരുന്നു ഉത്തർപ്രദേശ്....

NEWS November 11, 2023 കേരളത്തിലെ 93 ശതമാനം ഗ്രാമങ്ങളും നഗരസ്വഭാവം കൈവരിച്ചു

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളിൽ 93 ശതമാനവും നഗരസ്വഭാവം കൈവരിച്ചതോടെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നയങ്ങളിലും പ്രാദേശികസർക്കാരുകളോടുള്ള സമീപനത്തിലും മാറ്റംവരും. നടപ്പാക്കുന്ന പദ്ധതികളിലും....

NEWS November 11, 2023 വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

കൊച്ചി: കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 11.13 ലക്ഷം. 2023....

NEWS November 10, 2023 എയർഇന്ത്യയുടെ കൂറ്റൻ ബിൽഡിങ് ഏറ്റെടുത്ത് മഹാരാഷ്ട്ര സർക്കാർ

മുംബൈ: നരിമാൻ പോയിന്റിൽ കടലിനഭിമുഖമായി നിർമിച്ച എയർ ഇന്ത്യയുടെ കൂറ്റൻ ബിൽഡിങ് സ്വന്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാർ ഓഫീസുകളായി ഉപയോഗിക്കാനാണ്....

NEWS November 8, 2023 നിലം തരംമാറ്റലിലൂടെ ഖജനാവിലെത്തിയത് 1200 കോടി

കൊല്ലം: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനസർക്കാരിന് നിലം തരംമാറ്റൽ ലോട്ടറിയായി. റവന്യൂ രേഖകളിൽ നിലമായിക്കിടക്കുന്ന ഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനുള്ള ഫീസിനത്തിൽ സർക്കാർ....

NEWS November 6, 2023 പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും പിഴയിട്ട് ആർബിഐ

ദില്ലി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറല്‍ ബാങ്കിനും പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നീ സ്ഥാപനങ്ങളുൾപ്പടെ നാല് സ്ഥാപനങ്ങള്‍ക്കെതിരെ....

NEWS November 4, 2023 പി&ഡബ്ല്യൂ എഞ്ചിൻ തകരാറുകൾ കാരണം 2024 ജനുവരിക്ക് ശേഷം കൂടുതൽ വിമാനങ്ങൾ നിലത്തിറക്കുമെന്ന് ഇൻഡിഗോ

ആഭ്യന്തര വിപണി വിഹിതവും ഫ്‌ളീറ്റും കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കാരിയറായ ഇൻഡിഗോ, പ്രാറ്റ് ആൻഡ് വിറ്റ്‌നിയുടെ പുതിയ എയർബസ്....