NEWS

NEWS May 29, 2024 തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിന്റെ അന്തിമാനുമതി

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയുടെ തലവര മാറ്റാൻപോകുന്ന തീരുമാനത്തിന് പച്ചക്കൊടി വീശി കേന്ദ്ര മന്ത്രിസഭ. അമ്പലപ്പുഴ – തുറവൂർ തീരദേശ റെയിൽപ്പാത....

NEWS May 27, 2024 സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.....

NEWS May 24, 2024 പേപ്പര്‍, പേപ്പര്‍ബോര്‍ഡ് ഇറക്കുമതി 34 ശതമാനം വര്‍ധിച്ചതായി ഐഎംപിഎ

ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന കയറ്റുമതിയുടെ ഫലമായി 2023-24 ല്‍ രാജ്യത്തെ പേപ്പറിന്റെയും പേപ്പര്‍ബോര്‍ഡിന്റെയും ഇറക്കുമതി 34 ശതമാനം ഉയര്‍ന്ന്....

NEWS May 23, 2024 ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു

കണ്ണൂര്: തിരക്ക് കുറയ്ക്കാന് തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികള് ഓട്ടം നിര്ത്തുന്നു. നാല് സര്വീസുകളാണ് റെയില്വേ റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന....

NEWS May 23, 2024 ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി വിവോ

സാംസങിനെ പിന്തള്ളി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ (Vivo). കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന....

NEWS May 21, 2024 ചില ഇലക്ട്രോണിക്സ്, ഐടി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ഇന്ത്യ വീണ്ടും നീട്ടി

ചില ഇലക്ട്രോണിക്സ്, ഐടി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ഇന്ത്യ വീണ്ടും സ്ഥിരീകരിച്ചതായി മെയ് 20ലെ വാണിജ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക....

NEWS May 18, 2024 വൈദ്യുതി ബോർഡിൽ 1099 പേർ പടിയിറങ്ങുന്നു

തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞവർഷം ആകെ 1300....

NEWS May 16, 2024 ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും: പ്രൊഫ. ജെ ബി നദ്ദ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ....

NEWS May 12, 2024 ഈ-പാസ് വില്ലനായി; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്

ഊട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കില് ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാന് തു ടങ്ങിയതോടെ സഞ്ചാരികള് കുറഞ്ഞു.....

NEWS May 10, 2024 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

2019നും 2024നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി....