NEWS

NEWS June 13, 2024 പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ

ന്യൂഡൽഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ....

NEWS June 12, 2024 കോളേജ് പ്രവേശനത്തില്‍ വമ്പന്‍ മാറ്റവുമായി യുജിസി; ഇനി വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍

ന്യൂഡൽഹി: സര്വകലാശാല പ്രവേശനങ്ങളില് വമ്പന് മാറ്റവുമായി യുജിസി. സര്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്ഷത്തില് രണ്ട് തവണ പ്രവേശനമാക്കാനാണ്....

NEWS June 11, 2024 നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക....

NEWS June 10, 2024 മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റു; സർക്കാറിൽ ഒമ്പത് പുതുമുഖങ്ങൾ, ബി.ജെ.പിക്ക് 61 മന്ത്രിമാർ

ദില്ലി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും....

NEWS June 8, 2024 പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയുമായ റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പ് തലവനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ....

NEWS June 5, 2024 ഉത്തരേന്ത്യയിലെ കത്തുന്ന ചൂടിൽ ലാഭം കൊയ്തത് എസി നിർമാതാക്കൾ

മഴ പെയ്യുമ്പോൾ പോലും ചൂടിന് കുറവില്ലാത്ത അവസ്ഥയിലാണ് നാം. ഉത്തരേന്ത്യയാകട്ടെ ചുട്ടുപൊള്ളുന്നു. ഈ അവസ്ഥയിൽ പൊടിപൊടിച്ച കച്ചവടം നേടുന്നതിന്റെ സന്തോഷത്തിലാണ്....

NEWS June 4, 2024 ജ​ന​വി​ധി​യി​ൽ ബി​ജെ​പി​ക്ക് ക്ഷീ​ണം; ഭരണം തുടരാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേക്കുള്ള വോട്ടെണ്ണൽ അ​വ​സാന ഘട്ടത്തിൽ എത്തുമ്പോൾ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്ന​ത് 250 സീ​റ്റു​ക​ൾ​ക്കു താ​ഴെ. അ​തേ​സ​മ​യം ബി​ജെ​പി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട്....

NEWS June 4, 2024 വോട്ടെണ്ണല്‍: ഫലമറിയാൻ ഏകീകൃത സംവിധാനം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം....

NEWS June 3, 2024 ഡ്രൈവിംഗ് സ്‌കൂൾ സർട്ടിഫിക്കറ്റിൽ വ്യക്തതവരുത്തി കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസും, ടെസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്രം. അംഗീകൃത ഡ്രൈവർ ട്രെയിനിംഗ്....

NEWS June 1, 2024 12.5 ലക്ഷം സഞ്ചാരികൾ കശ്മീരിലേക്കൊഴുകിയെത്തിയപ്പോൾ ഈ വർഷം വരുമാനം 8000 കോടി

വിനോദസഞ്ചാരികളുടെ വരവിൽ റെക്കോഡിടാൻ ജമ്മു-കശ്മീർ. ഈ വർഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികൾ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ്....