NEWS

NEWS January 2, 2023 ഇന്ത്യ–ഓസ്ട്രേലിയ വ്യാപാര കരാർ: ഗുണം ലഭിക്കുക ഒരു ലക്ഷം വിദ്യാർഥികൾക്ക്

ന്യൂഡൽഹി: ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിലായതോടെ വരും വർഷങ്ങളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ്....

NEWS January 2, 2023 വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്ഹിയില് 1,768 രൂപയായി.....

NEWS December 31, 2022 എകസ്എക്‌സ്ബി 1.5 കോവിഡ് വകഭേദം: ഇന്ത്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വേരിയന്റായ എക്‌സ്എക്‌സ്ബി.1.5 കോവിഡ് കേസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജ്‌റാത്തിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ കൊറോണ കേസുകള്‍....

NEWS December 26, 2022 ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ്‌: വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി:ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ്‌ കേസില്‍ വീഡിയോകോണ്‍ ചെര്‍മാന്‍ വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്ക് മുന്‍....

NEWS December 23, 2022 പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ ജനുവരി 1 മുതല്‍ – വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ജനുവരി 1 ന് മുന്‍പ്, ലോക്കര്‍ ഉടമകളുമായി കരാറിലേര്‍പ്പെടണമെന്ന് മുന്‍നിര ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).പുതിയ....

NEWS December 23, 2022 മൂക്കുവഴി നല്‍കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: നാസാരന്ധ്രങ്ങള്‍ വഴിയുള്ള വാക്‌സിനേഷന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ....

NEWS December 22, 2022 ടെക്‌നോപാര്‍ക്കിലെ ഐ.ടി കയറ്റുമതി 9775 കോടി രൂപ; വരുമാനത്തില്‍ 1274 കോടിയുടെ ഉയര്‍ച്ച

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തെ പിടിച്ചുയര്‍ത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1274 കോടി രൂപയുടെ വളര്‍ച്ചയാണ്....

NEWS December 21, 2022 കാൺപൂർ ഐഐടിയിലെ 33 വിദ്യാർത്ഥികൾക്ക് ഒരു കോടിയിലധികം രൂപയുടെ പാക്കേജ്

ഐഐടി കാൺപൂരിലെ 2022-23 പ്ലേസ്‌മെന്റ് സീസണിന്റെ ആദ്യ ഘട്ടത്തിൽ 33 വിദ്യാർത്ഥികൾക്ക് റിലയൻസ് ജിയോ, പിഡബ്ല്യുസി, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ....

NEWS December 21, 2022 പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ നേപ്പാള്‍ നിരോധിച്ചു

കഠ്മണ്ഡു: പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു. നേരത്തെ കഫ് സിറപ്പ് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍....

NEWS December 21, 2022 വിമാനനിരക്ക് വര്‍ധന ന്യായീകരിച്ച് കേന്ദ്രം

ന്യൂഡല്ഹി: കുത്തനെ ഉയര്ന്ന വിമാനനിരക്കിനെ പാര്ലമെന്റില് ന്യായീകരിച്ച് കേന്ദ്രസര്ക്കാര്. കോവിഡില് ഏറ്റവും കൂടുതല് ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്ധനയില്....