GLOBAL

GLOBAL December 16, 2022 തുടര്‍ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി യുഎസ് ഫെഡറല്‍ റിസര്‍വ്

വാഷിംഗ്‌ടൺ: പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് കര്ശന നടപടികളുമായി യുഎസ് ഫെഡറല് റിസര്വ്. തുടര്ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി. ഒരു വ്യത്യാസം....

GLOBAL December 13, 2022 എണ്ണക്ക് വിലപരിധി: ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

മോസ്കോ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിച്ച ജി7 രാജ്യങ്ങളുടെ തീരുമാനത്തെ പിന്തുണക്കാത്ത ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഉപപ്രധാനമന്ത്രി....

GLOBAL December 12, 2022 അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ലണ്ടന്‍: കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് കീസ്റ്റോണ്‍് ക്രൂഡ് പൈപ്പ്‌ലൈന്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച തുടക്കത്തില്‍ എണ്ണവില 1 ശതമാനം ഉയര്‍ന്നു. വിലപരിധി....

GLOBAL December 11, 2022 റഷ്യന്‍ എണ്ണവിലയ്ക്ക് പരിധി: ജി7 രാഷ്ട്രങ്ങളുടെ തീരുമാനം പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഇന്ത്യ, സ്വാഗതം ചെയ്ത് റഷ്യ

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ച ജി7 രാഷ്ട്രങ്ങളുടെ നടപടിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഇന്ത്യ.തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. അംബാസഡര്‍ പവന്‍....

GLOBAL December 10, 2022 ഇന്ത്യൻ വംശജ ന്യൂയോർക്ക് ഫെഡറൽ റിസർവ് തലപ്പത്തേക്ക്

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക്, പ്രഥമ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും....

GLOBAL December 10, 2022 ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്

അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ....

GLOBAL December 9, 2022 സണ്‍ ഫാര്‍മയുടെ ഹാലോള്‍ പ്ലാന്റിന് യുഎസ്എഫ്ഡിഎ ഇറക്കുമതി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സണ്‍ ഫാര്‍മയുടെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ്എഫ്ഡിഎ) നിന്ന് ഇറക്കുമതി....

GLOBAL December 8, 2022 ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും; ബിസിനസ് വിപുലീകരണം ലക്ഷ്യം

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്....

GLOBAL December 6, 2022 കനത്ത തകര്‍ച്ചയ്ക്ക് ശേഷം എണ്ണവില ഉയര്‍ന്നു

ടോക്കിയോ: ചൈനീസ് ഡിമാന്റില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണ അവധി വില ഉയര്‍ന്നു. ബ്രെന്റ് 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 83.28 ഡോളറായപ്പോള്‍....

GLOBAL December 6, 2022 റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍ തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. എണ്ണ കയറ്റുമതിയില്‍....